വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2026
Saudi ArabiaTop Stories

‎സൗദി മുറൂർ  ആറ് പുതിയ ഡ്രൈവിംഗ് സ്കൂളുകൾ സ്ഥാപിക്കും

റിയാദ് : സൗദി അറേബ്യയിലെ വിവിധ റിജ്യണുകളിലും ഗവർണറേറ്റുകളിലുമായി ആറ് പുതിയ ഡ്രൈവിംഗ് സ്കൂളുകൾ സ്ഥാപിക്കുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപിച്ചു.
‎
‎അസീർ, ജസാൻ, ദമ്മാം മെട്രോപൊളിറ്റൻ ഏരിയ, ഹായിൽ, മക്ക, അൽ-ജൗഫ് എന്നിവിടങ്ങളിൽ ഓരോ സ്കൂൾ വീതം സ്ഥാപിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
‎
‎താത്പര്യമുള്ള കമ്പനികളെയും സ്ഥാപനങ്ങളെയും അപേക്ഷ സമർപ്പിക്കാനായി മുറുർ ആഹ്വാനം ചെയ്തിട്ടുണ്ട്.
‎
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്