Wednesday, March 18, 2026

Author: Arabian Malayali

Jeddah

സി. എച്. മഹ്മൂദ് ഹാജിക്ക് സ്വീകരണം നൽകി

ജിദ്ദ : തിരുരങ്ങാടി മണ്ഡലം കെഎംസിസി യും ജിദ്ദ – തിരുരങ്ങാടി മുസ്ലിം വെൽഫെയർ ലീഗും സംയുക്തമായി സി. എച്. മഹ്മൂദ്ഹാജിക്ക് സ്വീകരണം നൽകി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസിൽ വെച്ച് നടന്ന പരിപാടി കെഎംസിസി സൗദിനാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു. തിരുരങ്ങാടി മണ്ഡലത്തിൽ സാമൂഹ്യ സാംസകാരികരാഷ്ട്രീയ വിദ്യാഭ്യസ ജീവ കാരുണ്യ രംഗത്ത് പകരം വെക്കാനില്ലാത്ത നേതാവാണ് സി.എച്. മഹ്മൂദ് ഹാജി എന്ന് അദ്ദേഹം പറഞ്ഞു.  ചടങ്ങിൽ അബ്ദുസ്സമദ് പൊറ്റയിൽ അധ്യക്ഷത വഹിച്ചു. കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വി.പി. മുസ്തഫ, മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ്ഇല്യാസ് കല്ലിങ്ങൽ , ലത്തീഫ് മുസ്ലിയാരങ്ങാടി, വി. പി. ഉനൈസ്, എം.സി. കുഞ്ഞുട്ടി, മജീദ് പുകയൂർ, സലാഹ് കാരാടൻ, ജാഫർവെന്നിയൂർ, മുഹമ്മദ് കുട്ടി, റഫീഖ് പന്താരങ്ങാടി, ഷംസീർ പരപ്പനങ്ങാടി, ഷമീം താപ്പി, എൻ. കെ. മുഹമ്മദ് കുട്ടി എന്നിവർആശംസ പ്രസംഗം നടത്തി.  ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കെഎംസിസിയും മുസ്ലിം വെൽഫെയർ ലീഗും നൽകുന്ന പിന്തുണക്ക് സി.എച്. മഹ്മൂദ് ഹാജിമറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. താപ്പി മൊയ്‌ദീൻ ഖിറാഅത്  നടത്തി. എം. പി.  അബ്ദു റഊഫ് സ്വാഗതവും  മുനീർ തലാപ്പിൽ നന്ദിയും പറഞ്ഞു.

Read More
Dammam

ബുറൈദ കെഎംസിസി രക്ത ദാന ക്യാമ്പ്‌_ 2019

ബുറൈദ: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു “അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം” എന്ന പ്രമേയവുമായി ബുറൈദ കെഎംസിസി സെൻട്രൽ കമ്മിറ്റി, ഖസീം ബ്ലഡ് ബാങ്കിന്റെയും, ഷിഫാ ബുറൈദ മെഡിക്കൽ

Read More
Riyadh

അന്നം തരുന്ന നാടിനോട് ഹുബ്ബ് എന്ന പ്രമേയവുമായി ആവാസ്

റിയാദ്: അന്നം തരുന്ന നാടിനോട് ഹുബ്ബ് എന്ന പ്രമേയവുമായി ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ സൗദി അറേബ്യ (ആവാസ്) സൗദിയുടെ എൺപത്തിഒന്പതാം ദേശീയദിനമാഘോഷിച്ചു.  സൗദി പൗരൻ മുഹമ്മദ് മൂസി അംഹർജ് കേക്ക്

Read More
Jeddah

പ്രവാസി സ്പോർട്സ് ഫെസ്റ്റിന് ഷറഫിയയിൽ ആവേശോജ്വല തുടക്കം

ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി ഡിസംബറിൽ ജിദ്ദയിൽ നടത്താനിരിക്കുന്ന സ്പോർട്സ് മെഗാ ഫെസ്റ്റിലെ ഷറഫിയ മേഖലാതല ഇൻഡോർ മത്സരങ്ങൾ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഇസ്മായിൽ കല്ലായി

Read More
OmanTop Stories

ഒമാനിൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 300 റിയാൽ വരെ പിഴ

മസ്‌ക്കറ്റ്: ഒമാനിൽ വാഹനമോടിച്ച്കൊണ്ടിരിക്കെ ഫോൺ ഉപയോഗിച്ചതിനു പിടിക്കപ്പെട്ടാൽ 300 ഒമാനി റിയാൽ വരെ പിഴ ഒടുക്കേണ്ടി വരുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവ് ചെയ്തു

Read More
Saudi ArabiaTop Stories

മ്യാൻമറിലെ റോഹിൻഗ്യകൾക്ക് സൗദി അറേബ്യയുടെ സഹായം

ന്യൂയോർക്ക്: ദുരിതമനുഭവിക്കുന്ന മ്യാൻമറിലെ റോഹിൻഗ്യകൾക്ക് സൗദി അറേബ്യ സഹായം പ്രഖ്യാപിച്ചു. 10 മില്യൺ ഡോളറിന്റെ സഹായമാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയുടെ 74-ാമത്

Read More
OmanTop Stories

ഒമാനിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും ഒമാൻ സന്ദർശകർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി

മസ്‌കറ്റ്: സ്വകാര്യമേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും ഒമാൻ സന്ദർശകർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി 2020 പകുതിയോടെ ആരംഭിക്കും. എല്ലാവർക്കും മിതമായ നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് നൽകാനാണ് ഈ

Read More
Abu DhabiTop Stories

അബുദാബിയിലെ 40 ബസ് സ്റ്റോപ്പുകൾ ടാക്സി സ്റ്റാൻഡുകളാക്കി മാറ്റി

അബുദാബി: ഉപയോഗിക്കാത്ത 40 ബസ് സ്റ്റോപ്പുകൾ ടാക്സി സ്റ്റാൻഡുകളാക്കി മാറ്റിയതായി അബുദാബിയിലെ ട്രാൻസ്പോർട്ട് റെഗുലേറ്റർ അതോറിറ്റി. അബുദാബി പാർക്കിംഗ് മാനേജ്മെന്റിനായി നൂതന പരിഹാരങ്ങൾ നൽകുകയാണ് ഈ നീക്കത്തിന്റെ

Read More
OmanTop Stories

തൊഴിൽ നിയമങ്ങൾ പാലിക്കാത്തവർ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും: ഒമാൻ

മസ്‌കറ്റ്: മാൻ‌പവർ മന്ത്രാലയത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നതിൽ പരാജയപ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങൾ നിശ്ചിത കാലയളവിനുള്ളിൽ അവ പരിഹരിക്കേണ്ടതുണ്ട്, അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് മാൻ‌പവർ മിനിസ്ട്രി തൊഴിൽ ക്ഷേമ ഡയറക്ടർ

Read More
Riyadh

ഹുബ്ബക് യാ സൗദി പ്രേക്ഷകർക്ക് മുമ്പിൽ

റിയാദ്: കൈക്കുമ്പിൾ നിറയെ സമൃദ്ധികോരിത്തന്ന പ്രിയനാടിന്റെ ദേശീയദിനത്തിൽ പ്രവാസികലാസ്നേഹികൾ ഒരുക്കുന്ന ഇശലിൻ പട്ടുനൂലാൽ നെയ്തെടുത്ത സ്നേഹാദരം, സൗദി അറേബ്യൻ ദേശീയ ദിനത്തിൽ Zee Tech Production ൽ

Read More