കൊറോണ; സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ മുതൽ അവധി
റിയാദ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. എത്രകാലത്തേക്കാണ് സ്‌കൂളുകൾ അടച്ചിടുകയെന്ന് വ്യക്തമാക്കിയിട്ടില്ല. സർക്കാർ, പ്രൈവറ്റ് സ്‌കൂളുകളും, യൂണിവേഴ്സിറ്റികളും, ടെക്‌നിക്കൽ
Read More