Saturday, April 19, 2025

Author: Web Desk

Middle EastTop StoriesWorld

ഇന്നലെ ജനിച്ചു ഇന്ന് കൊല്ലപ്പെട്ടു; ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപ് മരണ സർട്ടിഫിക്കറ്റ് ലഭിച്ച ഉദയ് അബു മുഹ്‌സിൻ

ഗാസയിൽ നിരന്തരമായ ബോംബാക്രമണത്തിലൂടെ ഇസ്രയേൽ നിർദാക്ഷിണ്യം കൊന്നൊടുക്കുന്ന പിഞ്ചുപൈതങ്ങളിൽ ഏറ്റവും പുതിയ പേരാണ് ഉദയ് അബു മുഹ്‌സിൻ. ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തുന്ന ബോംബാക്രമണത്തിൽ ഉണ്ടാവുന്ന നാശനഷ്ടങ്ങളും,

Read More
Middle EastTop StoriesWorld

നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ ഇസ്രായേൽ സുരക്ഷാ മന്ത്രിയടക്കം കൂടുതൽ പേർ രംഗത്ത്

ഒക്‌ടോബർ 7 ലെ ആക്രമണത്തിന് രാജ്യത്തിന്റെ സുരക്ഷാ മേധാവികളെ കുറ്റപ്പെടുത്തിയ നെതന്യാഹുവിന്റെ പരാമർശത്തെ വിമർശിച്ച് കൂടുതൽ ഇസ്രായേലി രാഷ്ട്രീയക്കാർ രംഗത്ത്. ഇസ്രായേലിൽ ഭൂരിഭാഗം പേരും ഹമാസിന്റെ കടന്നു

Read More
Middle EastTop StoriesWorld

ഗാസയിൽ 30 ആശുപത്രികൾ അടച്ചു പൂട്ടി; മുന്നറിയിപ്പുമായി റെഡ് ക്രെസന്റ്

ഗാസക്ക് മേൽ ഇസ്രായേൽ ബോംബുവർഷം ആരംഭിച്ചതിന് ശേഷം ഗാസയിലെ കുറഞ്ഞത് 30 ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തനം അവസാനിപ്പിച്ചു. ആവശ്യമായ മരുന്നുകളുടെയും ഇന്ധനത്തിന്റെയും അഭാവം മൂലം ആശുപത്രികൾ

Read More
GCCKeralaTop Stories

നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; പ്രവാസി അറസ്റ്റിൽ, വിമാനം 2 മണിക്കൂർ വൈകി

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. ലഗേജിൽ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് അറസ്റ്റിലായത്.

Read More
Middle EastTop StoriesWorld

ഹമാസിന്റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽ നിന്ന് ഉണ്ടായതല്ലെന്ന് യു എൻ സെക്രട്ടറി; പ്രതിഷേധവുമായി ഇസ്രായേൽ

ഒക്‌ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്ന് ഉണ്ടായതല്ലെന്നും ഫലസ്തീനികൾ “56 വർഷത്തെ ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായെന്നും” യു എൻ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. ഫലസ്തീൻ ജനതയുടെ

Read More
Middle EastTop StoriesWorld

ഇസ്രയേലിന് ഗാസയിൽ കൂട്ടക്കുരുതി നടത്താനുള്ള ലൈസൻസ് നൽകരുതെന്ന് ഖത്തർ അമീർ

ഉപരോധം കൊണ്ട് വലയുന്ന ഗാസ മുനമ്പിൽ കൂട്ടക്കൊല നടത്തുന്നതിന് ഇസ്രായേൽ സൈന്യത്തിന് പച്ചക്കൊടി കാണിക്കരുതെന്നും ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിനെ നിയന്ത്രിക്കണമെന്നും ഖത്തർ അമീർ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

Read More
Middle EastTop StoriesWorld

തങ്ങളെ എവിടെയാണ് പാർപ്പിച്ചിരുന്നതെന്ന് അറിയില്ല; മോചിതരായ ബന്ദികൾ

തിങ്കളാഴ്ച ഹമാസ് വിട്ടയച്ച രണ്ട് ഇസ്രായേലി സ്ത്രീകൾ ടെൽ അവീവിലെ ഇച്ചിലോവ് ആശുപത്രിയിൽ എത്തി വിശ്രമിക്കുകയാണെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. 85 കാരിയായ യോചെവെഡ്

Read More
Top StoriesU A E

മലയാളിയായ പ്ലസ്ടു വിദ്യാര്‍ഥിയെ ബഹുനില കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി

യു എ ഇ യിൽ മലയാളിയായ പ്ലസ്ടു വിദ്യാര്‍ഥിയെ ബഹുനില കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസ്(സച്ചു –

Read More
Middle EastTop StoriesWorld

കരയുദ്ധം വൈകിപ്പിക്കാൻ ഇസ്രായേലിന് അമേരിക്കയുടെ ഉപദേശം

കരയുദ്ധം വൈകിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തി അമേരിക്ക. തിടുക്കത്തിൽ ഫലസ്തീനിലേക്ക് പ്രവേശിക്കേണ്ട എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രയേലിനോട് ഉപദേശിച്ചതായി ന്യൂയോർക്ക് ടൈംസ്

Read More
Middle EastTop Stories

മഹാഭൂരിഭാഗം ഇസ്രായേലികളും ഹമാസ് ആക്രമണത്തെ നെതന്യാഹുവിന്റെ പരാജയമായി വിലയിരുത്തുന്നു

ഇസ്രായേലികളിൽ ഭൂരിഭാഗം പേരും ഒക്‌ടോബർ 7 ന് ഹമാസ് നടത്തിയ ആസൂത്രിതമായ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടതായി അഭിപ്രായപ്പെടുന്നു. ഇസ്രായേലിൽ നടത്തിയ ഒരു സർവേയിലാണ്

Read More