ചൊവ്വാഴ്‌ച, ജൂൺ 23, 2026

Author: Arabian Malayali

Riyadh

റിയാദ് മ്യൂസിക് ക്ലബ്‌, ജരീർ മെഡിക്കൽ സെന്റർ വർണ്ണോത്സവം – 2019

റിയാദ്: കോമഡി ഉത്സവം ഫെയിം താരങ്ങളായ ജ്യോതിഷ് മട്ടന്നൂർ, ജയകുമാർ തിരുവനന്തപുരം, ജയപ്രകാശ് നെടുമങ്ങാട് എന്നിവരുടെ അത്യുജ്വല പ്രകടവുമായ്‌ റിയാദ് മ്യൂസിക് ക്ലബ്‌ അണിയിച്ചൊരുക്കുന്ന വർണോത്സവം സീസൺ

Read More
Abu DhabiTop Stories

അഗ്നിശമന സേനയെ സഹായിക്കാൻ പുതിയ റോബോട്ടിനെ പരീക്ഷിച്ച് അബുദാബി

അബുദാബി: അഗ്നിശമന സേനയെ സഹായിക്കാൻ പുതിയ റോബോട്ടിനെ പരീക്ഷിച്ച് അബുദാബി. തിങ്കളാഴ്ചയാണ് അബുദാബി പോലീസ് പുതിയ റോബോട്ടിനെ പരീക്ഷിച്ചത്. അബുദാബി പോലീസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പോസ്റ്റ്

Read More
Riyadh

വേ ഓഫ് ലൈഫ് ഡ്രൈവേഴ്‌സ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

റിയാദ്: സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേ ഓഫ് ലൈഫ് ഡ്രൈവേഴ്‌സ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദിലെ സുല്‍ത്താന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണോത്സവം വിവിധ പരിപാടികളോടെ

Read More
Saudi ArabiaTop Stories

ജിദ്ദ റെയിൽവേ സ്റ്റേഷൻ തീപ്പിടിത്തം ഗൗരവകരം‌; ഖാലിദ്‌ അൽഫൈസൽ

ജിദ്ദയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷനിലുണ്ടായ വൻ അഗ്നിബാധയുടെ പേരിൽ വ്യക്തമായ തെളിവില്ലാതെ ആരെയും അറസ്റ്റ്‌ ചെയ്യാനാകില്ലെന്ന് മക്ക ഗവർണ്ണർ ഖാലിദ്‌ അൽ ഫൈസൽ രാജകുമാരൻ. സ്റ്റേഷനിൽ സന്ദർശനം

Read More
Saudi ArabiaTop Stories

ലെവി ഇളവ് തൊഴിലാളികൾക്ക് മാത്രം; ആശ്രിതർക്കില്ല

സൗദിയിലെ വ്യവസായ ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് ഒക്ടോബർ ആദ്യം മുതൽ ലെവിയിൽ ഇളവ് പ്രഖ്യാപിച്ചിരിക്കെ ഈ ആനുകൂല്യം വിദേശികളുടെ ആശ്രിതർക്ക് ലഭ്യമാകില്ലെന്ന് മന്ത്രി. സൗദി

Read More
Jeddah

സി. എച്. മഹ്മൂദ് ഹാജിക്ക് സ്വീകരണം നൽകി

ജിദ്ദ : തിരുരങ്ങാടി മണ്ഡലം കെഎംസിസി യും ജിദ്ദ – തിരുരങ്ങാടി മുസ്ലിം വെൽഫെയർ ലീഗും സംയുക്തമായി സി. എച്. മഹ്മൂദ്ഹാജിക്ക് സ്വീകരണം നൽകി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസിൽ വെച്ച് നടന്ന പരിപാടി കെഎംസിസി സൗദിനാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു. തിരുരങ്ങാടി മണ്ഡലത്തിൽ സാമൂഹ്യ സാംസകാരികരാഷ്ട്രീയ വിദ്യാഭ്യസ ജീവ കാരുണ്യ രംഗത്ത് പകരം വെക്കാനില്ലാത്ത നേതാവാണ് സി.എച്. മഹ്മൂദ് ഹാജി എന്ന് അദ്ദേഹം പറഞ്ഞു.  ചടങ്ങിൽ അബ്ദുസ്സമദ് പൊറ്റയിൽ അധ്യക്ഷത വഹിച്ചു. കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വി.പി. മുസ്തഫ, മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ്ഇല്യാസ് കല്ലിങ്ങൽ , ലത്തീഫ് മുസ്ലിയാരങ്ങാടി, വി. പി. ഉനൈസ്, എം.സി. കുഞ്ഞുട്ടി, മജീദ് പുകയൂർ, സലാഹ് കാരാടൻ, ജാഫർവെന്നിയൂർ, മുഹമ്മദ് കുട്ടി, റഫീഖ് പന്താരങ്ങാടി, ഷംസീർ പരപ്പനങ്ങാടി, ഷമീം താപ്പി, എൻ. കെ. മുഹമ്മദ് കുട്ടി എന്നിവർആശംസ പ്രസംഗം നടത്തി.  ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കെഎംസിസിയും മുസ്ലിം വെൽഫെയർ ലീഗും നൽകുന്ന പിന്തുണക്ക് സി.എച്. മഹ്മൂദ് ഹാജിമറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. താപ്പി മൊയ്‌ദീൻ ഖിറാഅത്  നടത്തി. എം. പി.  അബ്ദു റഊഫ് സ്വാഗതവും  മുനീർ തലാപ്പിൽ നന്ദിയും പറഞ്ഞു.

Read More
Dammam

ബുറൈദ കെഎംസിസി രക്ത ദാന ക്യാമ്പ്‌_ 2019

ബുറൈദ: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു “അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം” എന്ന പ്രമേയവുമായി ബുറൈദ കെഎംസിസി സെൻട്രൽ കമ്മിറ്റി, ഖസീം ബ്ലഡ് ബാങ്കിന്റെയും, ഷിഫാ ബുറൈദ മെഡിക്കൽ

Read More
Riyadh

അന്നം തരുന്ന നാടിനോട് ഹുബ്ബ് എന്ന പ്രമേയവുമായി ആവാസ്

റിയാദ്: അന്നം തരുന്ന നാടിനോട് ഹുബ്ബ് എന്ന പ്രമേയവുമായി ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ സൗദി അറേബ്യ (ആവാസ്) സൗദിയുടെ എൺപത്തിഒന്പതാം ദേശീയദിനമാഘോഷിച്ചു.  സൗദി പൗരൻ മുഹമ്മദ് മൂസി അംഹർജ് കേക്ക്

Read More
Jeddah

പ്രവാസി സ്പോർട്സ് ഫെസ്റ്റിന് ഷറഫിയയിൽ ആവേശോജ്വല തുടക്കം

ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി ഡിസംബറിൽ ജിദ്ദയിൽ നടത്താനിരിക്കുന്ന സ്പോർട്സ് മെഗാ ഫെസ്റ്റിലെ ഷറഫിയ മേഖലാതല ഇൻഡോർ മത്സരങ്ങൾ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഇസ്മായിൽ കല്ലായി

Read More
OmanTop Stories

ഒമാനിൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 300 റിയാൽ വരെ പിഴ

മസ്‌ക്കറ്റ്: ഒമാനിൽ വാഹനമോടിച്ച്കൊണ്ടിരിക്കെ ഫോൺ ഉപയോഗിച്ചതിനു പിടിക്കപ്പെട്ടാൽ 300 ഒമാനി റിയാൽ വരെ പിഴ ഒടുക്കേണ്ടി വരുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവ് ചെയ്തു

Read More