കൊണ്ടോട്ടി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
റിയാദ്: ജോലി കഴിഞ്ഞ് റൂമിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി വാഹനാപകടത്തിൽ മരിച്ചു. പുളിക്കൽ മണാകുന്നൻ അബ്ദുല്ലത്തീഫാണ് ഇന്നലെ ഉച്ചക്ക് റൗദയിൽ അപകടത്തിൽ മരിച്ചത്. 49
Read More