വെള്ളിയാഴ്‌ച, ജൂൺ 26, 2026

Author: Arabian Malayali

KuwaitTop Stories

കുവൈത്ത് അമീറിന് ലോക ബാങ്ക് അവാർഡ്

കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന് ലോക ബാങ്ക് അവാർഡ്. ആഗോള സാമൂഹിക സാമ്പത്തിക വികസനത്തിനും, ആഗോള സമാധാനത്തിനും നൽകുന്ന

Read More
Saudi ArabiaTop Stories

ബിനാമി ബിസിനസ്സ്; മലയാളികൾക്ക് തടവും മൂന്ന് ലക്ഷം റിയാൽ പിഴയും

സകാക്ക: സൗദിയിൽ ബിനാമി ബിസിനസ്സ് നടത്തിയ മലയാളികൾക്ക് സകാക്ക ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. സകാക്കയിൽ ഭക്ഷ്യവസ്തുക്കളുടെ മൊത്ത, ചില്ലറ മേഖലയിലാണ് ഇവർ സ്വന്തമായി ബിസിനസ്സ് സ്ഥാപനം

Read More
BahrainTop Stories

ബഹ്‌റൈൻ ലോകത്തിൽ ഏറ്റവും കൂടുതൽ അവധി ദിവസങ്ങൾ ഉള്ള രാജ്യം.

ലോകത്തിൽ ശമ്പളത്തോടു കൂടി ഏറ്റവും കൂടുതൽ അവധി നൽകുന്ന രാജ്യമെന്ന റെക്കോർഡ് ബഹ്‌റൈന് സ്വന്തം. വർഷത്തിൽ 49 ദിവസത്തെ അവധിയാണ് ബഹ്‌റൈൻ തൊഴിൽ നിയമമനുസരിച്ച് ഒരു തൊഴിലാളിക്ക്

Read More
OmanTop Stories

ഒമാനിൽ വിദേശികൾക്ക് പിക്കപ്പുകൾ വാങ്ങാൻ നിയന്ത്രണം ഏർപ്പെടുത്തി

മസ്കത്ത്: ഒമാനിൽ വിദേശികൾക്ക് പിക്ക്അപ്പ് വാങ്ങാൻ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. അടുത്തിടെ വിദേശികൾ വാങ്ങിയ ഇത്തരം വാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നത് അധികൃതർ നിരസിച്ചിരുന്നു. അനധികൃതമായി യാത്രക്കാരെയും, ചരക്കുകളും

Read More
KuwaitTop Stories

കുവൈത്തിൽ അധ്യാപക ജോലിക്ക് ലൈസൻസ് ഏർപ്പെടുത്തുന്നു

കു​വൈ​ത്ത്​ സി​റ്റി: കുവൈത്തിൽ അധ്യാപകർക്ക് ലൈസെൻസ് സംവിധാനം ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമി. മന്ത്രാലയത്തിന് കീഴിൽ നടന്ന സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെയാണ് ലൈസൻസ്

Read More
KeralaTop Stories

തോറ്റാലും ജയിച്ചാലും ലാഭക്കച്ചവടം.ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ടീയത്തിന്റെ കൗതുകക്കാഴ്ചകൾ

ഇന്ത്യാ മഹാരാജ്യം ഒരു തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പാർലിമെന്റ് തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികൾ ആകാംക്ഷയോടെ ലോകം ഉറ്റുനോക്കുകയും ചെയ്യുന്നു. ജനാധിപത്യം അതിന്റെ സർവ്വപ്രതാപത്തിലും

Read More
OmanTop Stories

ഒമാനിൽ നാളെ മുതൽ മഴയും പൊടിക്കാറ്റും; ജാഗ്രതാ നിർദ്ദേശം

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ മ​ഴ​ക്കും പൊടിക്കാറ്റിനും​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടെ​യു​ള്ള ശ​ക്​​ത​മാ​യ മ​ഴ​ക്കും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​നും ശ​ക്​​ത​മാ​യ കാ​റ്റി​നും

Read More
GCCJeddah

സവാദിന് ഹൃദ്യമായ യാത്രയയപ്പ് നൽകി

ജിദ്ദ :പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ എസ്. ഐ. സി ജനറൽ സെക്രട്ടറി സവാദ് പേരാമ്ബ്രക്ക് എസ് ഐ സി സെൻട്രൽ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പു

Read More
Dubai

മാസ്റ്റർ മുഹമ്മദ് സാലിഹ് ബത്തേരിയുടെ പ്രഭാഷണം മെയ് 3 ന് ദുബായ് കെഎംസിസിയിൽ

ദുബായ്: ദുബായ് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുണ്യ റമളാനിനെ വരവേൽക്കാൻ ‘അഹ്ലൻ റമളാൻ’ മെയ് 3 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദുബായ് കെഎംസിസി

Read More
OmanTop Stories

ഒമാൻ എയർവെയ്‌സ് 30 സർവീസുകൾ റദ്ദാക്കി

മ​സ്​​ക​ത്ത്​: വിവിധ സ്ഥലങ്ങളിലേക്കുള്ള 30​ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലെ സർവീസുകളാണ് റദ്ദാക്കിയത്. ബോ​യി​ങ്​ 737 മാ​ക്​​സ്​

Read More