റിയാദിൽ ചിത്രീകരിച്ച ‘ അകം ‘ഹൃസ്വ ചിത്രത്തിന് ഇന്ത്യൻ ഇന്റർനാഷണൽ ചലച്ചിത്ര മേളയിൽ പുരസ്‌കാരം.
റിയാദ്: അകം എന്ന ഹ്രസ്വ ചിത്രത്തിന് ഇന്ത്യൻ ഇന്റർനാഷണൽ ചലച്ചിത്ര മേളയിൽ നല്ല സന്ദേശത്തിനുള്ള രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ജെസ് മീഡിയയുടെ ബാന്നറിൽ ജോൺസൻ അലക്സ്
Read More