സൽമാൻ രാജാവ് ആശുപത്രി വിട്ടു; വൈദ്യപരിശോധന ഫലങ്ങൾ തൃപ്തികരമെന്ന് റോയൽ കോർട്ട്
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആശുപത്രി വിട്ടു. ഇന്നലെയാണ് അദ്ദേഹത്തെ റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ
Read More