വിമാനങ്ങൾ കൂട്ടിയിടിച്ച് കാനഡയിൽ മലയാളി പൈലറ്റടക്കം രണ്ട് പേർ മരിച്ചു
കാനഡയിലെ മാനിടോബയിൽ പരിശീലന പറക്കലിനിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറ സ്റ്റാച്യു ന്യൂ റോഡ് കൃഷ്ണ എൻക്ലേവ് 1എയിലെ ശ്രീഹരി സുകേഷ്
Read More