സൗദിയിൽ 1,678 സ്ത്രീകളടക്കം 29,000 വിദേശികൾക്കെതിരെ നാടുകടത്തൽ നടപടി
സൗദി അറേബ്യയിൽ താമസ-തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചതിന് പിടിയിലായ 1,678 സ്ത്രീകൾ ഉൾപ്പെടെ 28,937 വിദേശികൾക്കെതിരെ നാടുകടത്തൽ നടപടികൾ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ
Read More