സൗദി എയർപോർട്ടുകൾ വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; വിമാന യാത്രയിൽ അഞ്ച് തരത്തിലുള്ള ലഗേജുകൾ കൊണ്ടുപോകരുതെന്ന് നിർദ്ദേശം
സൗദി അറേബ്യയിലേക്കോ അവിടെനിന്ന് തിരികെയോ യാത്ര ചെയ്യുന്നവർ, തങ്ങളുടെ ലഗേജുകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഓട്ടോമേറ്റഡ് ബാഗേജ് ഹാൻഡ്‌ലിംഗ് സിസ്റ്റം സുഗമമായി
Read More