ശരീരത്തിലൊളിപ്പിച്ച് സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; മക്കയിൽ രണ്ട് വിദേശികളെ വധശിക്ഷക്ക് വിധേയരാക്കി
സൗദിയിലേക്ക് മാരക മയക്കുമരുന്നുകളായ ഹെറോയിൻ, മെതാംഫെറ്റാമൈൻ എന്നിവ കടത്താൻ ശ്രമിച്ച രണ്ട് വിദേശികളെ മക്കയിൽ വധശിക്ഷക്ക് വിധേയരാക്കി. മയക്കുമരുന്ന് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിക്കവെയാണ് പാകിസ്താൻ
Read More