Friday, March 6, 2026

Author: Arabian Malayali

Middle EastTop StoriesWorld

ഏഴ് അറബ് രാജ്യങ്ങൾ ഉൾപ്പെടെ 21 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്; പൗരന്മാർക്ക് ലെവൽ-4 മുന്നറിയിപ്പുമായി അമേരിക്ക

ലോകത്തെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 21 രാജ്യങ്ങളിലേക്ക് തങ്ങളുടെ പൗരന്മാർ യാത്ര ചെയ്യരുതെന്ന് അമേരിക്കയുടെ കർശന മുന്നറിയിപ്പ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിക്കുന്ന

Read More
Saudi ArabiaTop Stories

ജോലി കഴിഞ്ഞ് മടങ്ങവെ ലിഫ്റ്റിൽ വെച്ച് ഹൃദയാഘാതം; മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി

ജോലി കഴിഞ്ഞ് മടങ്ങവെ ലിഫ്റ്റിൽ വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു. കരിങ്കലത്താണി പൂവത്താണി വട്ടപ്പറമ്പ് പക്കത്ത് മുഹമ്മദ്

Read More
Saudi ArabiaTop Stories

സൗദി യുവതികൾക്കൊപ്പം പ്രോട്ടോകോളുകൾ മാറ്റിവെച്ച് ബ്രിട്ടീഷ് രാജകുമാരൻ; റിയാദിലെ കഫേയിൽ ഹൃദ്യമായ കൂടിക്കാഴ്ച

ബ്രിട്ടീഷ് കിരീടാവകാശി പ്രിൻസ് വില്യം സൗദി അറേബ്യയിൽ നടത്തിയ സന്ദർശനത്തിനിടെയുള്ള വേറിട്ട ദൃശ്യങ്ങൾ ശ്രദ്ധേയമാകുന്നു. റിയാദിലെ സ്പോർട്സ് ബുളിവാർഡ് പദ്ധതി സന്ദർശിക്കവേ, പ്രോട്ടോകോളുകൾ മാറ്റിവെച്ച് അദ്ദേഹം ഒരു

Read More
Saudi ArabiaTop Stories

ജിദ്ദയിൽ 5 ടൺ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു; 4 സ്ഥാപനങ്ങൾ നഗരസഭ പൂട്ടി സീൽ ചെയ്തു

ജിദ്ദയിൽ നഗരസഭ നടത്തിയ വ്യാപകമായ പരിശോധനയിൽ അഞ്ച് ടണ്ണോളം കേടായ ഇറച്ചിയും വിവിധ തരത്തിലുള്ള പഴകിയ ഭക്ഷണസാധനങ്ങളും നഗരസഭ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ നാല് സ്ഥാപനങ്ങൾ

Read More
Middle EastTop StoriesWorld

ഇറാനെ തളയ്ക്കാൻ ഇസ്രായേൽ നീക്കം; ട്രംപുമായി കൂടിക്കാഴ്ച നടത്താൻ നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെട്ടു

മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും പുകയുന്നതിനിടെ, ഇറാനെതിരായ നിലപാടുകൾ കടുപ്പിക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച വാഷിംഗ്ടണിലെത്തും. ഇറാനുമായുള്ള ആണവ ചർച്ചകളുടെ വ്യാപ്തി

Read More
Top StoriesWorld

ഇറാൻ തീരത്ത് നിന്ന് മാറാൻ അമേരിക്കൻ കപ്പലുകൾക്ക് മുന്നറിയിപ്പ്; സൈന്യം കപ്പലിൽ കയറിയാൽ ബലപ്രയോഗം ഒഴിവാക്കാൻ നിർദ്ദേശം

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ ചരക്ക് കപ്പലുകൾ ഇറാൻ സമുദ്രാതിർത്തിയിൽ നിന്ന് പരമാവധി അകലം പാലിക്കണമെന്ന് യുഎസ് ഗതാഗത മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം. കഴിഞ്ഞ ആഴ്ച ഇറാൻ

Read More
FeaturedSaudi ArabiaTop Stories

കോടികൾ വിലയുള്ള വാച്ച് ഊരിനൽകി; റിയാദിൽ തന്നെ അഭിനന്ദിക്കാനെത്തിയ ആരാധകനെ ഞെട്ടിച്ച് മജീദ് അൽ മുഹന്ദിസ് (വീഡിയോ)

തന്നെ അഭിനന്ദിക്കാനെത്തിയ ആരാധകന് കോടികൾ വിലയുള്ള വാച്ച് ഊരിനൽകി അറബ് ഗായകനും ‘പ്രിൻസ് ഓഫ് അറബിക് സോങ്ങ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരവുമായ മാജിദ് അൽ മുഹന്ദിസ് റിയാദിൽ

Read More
GCCTop Stories

ജോലിസ്ഥലത്തെ ഒറ്റുകാരെ സൂക്ഷിക്കുക; ചിരിക്കുന്ന മുഖത്തിന് പിന്നിലെ ചതിക്കുഴികൾ തിരിച്ചറിയാം

ജോലിസ്ഥലത്തെ ചില സഹപ്രവർത്തകർ, ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം അവർ ചെലവഴിക്കുന്നത് കൂടെയുള്ളവരുടെ വീഴ്ചകൾ കണ്ടെത്താനായിരിക്കും. ചിരിച്ചുകൊണ്ട് കൂടെയിരിക്കുകയും എന്നാൽ നിങ്ങളുടെ ഓരോ വാക്കിലും തെറ്റ് കണ്ടുപിടിച്ച്

Read More
Saudi ArabiaTop Stories

സൗദിയിൽ ലൈംഗികാതിക്രമ കേസുകളിൽ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ കർശന നടപടികൾ; ഇരകൾക്ക് നീതിയും കരുതലും ഉറപ്പാക്കും

ലൈംഗികാതിക്രമ കേസുകളിലെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനും തെളിവുകൾ ശാസ്ത്രീയമായി ശേഖരിക്കുന്നതിനുമുള്ള നടപടികൾ ശക്തിപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സൗദി സൊസൈറ്റി ഓഫ് ഫോറൻസിക് മെഡിസിൻ സംഘടിപ്പിക്കുന്ന

Read More
Saudi ArabiaTop Stories

സൗദിയിലെ ഈ തെരുവ് അത്ഭുതപ്പെടുത്തും; അപരിചിതരായ ആളുകൾക്ക് വേണ്ടി 24 മണിക്കൂറും തുറന്നിട്ടിരിക്കുകയാണ് ഈ വാതിലുകൾ (വീഡിയോ)

ആധുനിക ലോകത്ത് അപരിചിതരെ കാണുമ്പോൾ വാതിലുകൾ അടയ്ക്കുന്ന ശീലത്തിന് വിപരീതമായി, 24 മണിക്കൂറും അതിഥികൾക്കായി തുറന്നിട്ടിരിക്കുന്ന ചില വീടുകൾ സൗദി അറേബ്യയിൽ ഇന്നും അത്ഭുതമായി മാറുന്നു. ഹായിൽ

Read More