ഇഖാമ പുതുക്കാൻ മൂന്ന് മാസത്തേക്ക് ലെവി ഒഴിവാക്കി, ഉപയോഗിക്കാത്ത റീ എൻട്രിയും നീട്ടി നൽകും
റിയാദ്: സൗദിയിൽ ഇന്ന് മുതൽ ജൂണ് 30 വരെയുള്ള കാലയളവിൽ ഇഖാമ കാലാവധി തീരുന്നവർക്ക് മൂന്ന് മാസത്തേക്ക് ലെവി ഒഴിവാക്കി നൽകുമെന്ന് ധനമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ജദ്ആന്‍.
Read More