സൗദിയിൽ വ്യാപക പരിശോധന; നിരവധി ഹൗസ് ഡ്രൈവർമാർ പിടിയിൽ
സൗദിയിൽ തൊഴിൽ നിയമലംഘനം നടത്തുന്നത് പിടികൂടുന്നതിനായി നടന്ന പരിശോധനയിൽ നിരവധി ഹൗസ് ഡ്രൈവർമാർ പിടിയിൽ. ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്ന വിദേശികളാണ് പിടിയിലായത്. ഹൗസ്ഡ്രൈവർ വിസയിലെത്തിയ മലയാളികൾ
Read More