Saturday, April 19, 2025

Author: International Desk

Saudi ArabiaTop Stories

സൗദിയിൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കാത്ത നിരവധി തൊഴിലുടമകൾക്കെതിരെ നടപടി

ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിൻ്റെ ഫലമായി നിരവധി തൊഴിലുടമകൾക്ക് പിഴ ചുമത്താൻ ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ തീരുമാനങ്ങൾ പുറപ്പെടുവിച്ചു. തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിർബന്ധിത ആരോഗ്യ

Read More
EuropeSaudi ArabiaTop Stories

തണുപ്പ് കൂടുന്നു; സൗദിയുടെ വിവിധ പ്രദേശങ്ങളിൽ താപനില വീണ്ടും കുറഞ്ഞു

സൗദിയുടെ വിവിധ ഭാഗങ്ങളിൽ താപനില വീണ്ടും കുറഞ്ഞു. തുറൈഫ് ഗവർണറേറ്റിലും ഹായിൽ നഗരത്തിലുമാണ് ഇന്ന് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്, 1 ഡിഗ്രി സെൽഷ്യസ്. തബൂക്കിലും

Read More
Saudi ArabiaTop Stories

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 5,468 മോട്ടോർസൈക്കിളുകൾ ട്രാഫിക് വിഭാഗം പിടിച്ചെടുത്തു

സൗദി ട്രാഫിക് ജനറൽ അഡ്മിനിസ്ട്രേഷൻ, രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിയമലംഘനം നടത്തിയ 5,468 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു ജനുവരി 12 ഞായറാഴ്ച മുതൽ 2025 ജനുവരി 18

Read More
Middle EastTop Stories

ആദ്യ മൂന്ന് ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി

ഗാസയിലെ വെടിനിർത്തൽ കരാറിലെ വ്യവസ്ഥയനുസരിച്ചുള്ള ആദ്യ ഗ്രൂപ്പ് ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി. ഗാസ നഗരത്തിലെ അന്താരാഷ്ട്ര റെഡ് ക്രോസിന്റെ അംഗങ്ങൾ വഴിയാണ് എമിലി, ഡോറോൺ, റോമി

Read More
Middle EastTop Stories

ഗാസയിൽ വെടിയൊച്ച നിലയ്ക്കുന്നു; നാളെ രാവിലെ 8.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും

ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ഞായറാഴ്ച രാവിലെ 08:30 ന് (06:30 GMT) പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രഖ്യാപിച്ചു. മുൻകരുതലുകൾ എടുക്കാനും

Read More
HealthSaudi ArabiaTop Stories

ഹെഡ്ഫോണുകളും, ഇയർബഡുകളും ഉപയോഗിക്കുന്നവർ 60/60 നിയമം പാലിക്കണമെന്ന് സൗദി ഹെൽത്ത് കൗൺസിൽ

സ്ഥിരമായി ഹെഡ്ഫോണുകളും, ഇയർബഡുകളും ഉപയോഗിക്കുന്നവർ കേൾവിക്കുറവ് തടയുന്നതിനും ചെവിയുടെ ആരോഗ്യം നിലനിർത്തുന്നതിനുമായി 60/60 നിയമം പാലിക്കണമെന്ന് സൗദി ഹെൽത്ത് കൗൺസിൽ നിർദ്ദേശിച്ചു. ഈ നിയമം പ്രയോഗിക്കുന്നത് ഉച്ചത്തിലുള്ള

Read More
Saudi ArabiaTop Stories

സൗദിയിൽ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ചതിന് 15 പേർക്കെതിരെ കേസ്

സൗദിയിൽ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ചതിന് 15 പേർക്കെതിരെ കേസെടുത്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. പെർമിറ്റില്ലാതെ ഭാരം കുറഞ്ഞ വിമാനങ്ങൾ പറത്തിയതിന് 6 പേർക്കെതിരെയും,

Read More
Saudi ArabiaTop Stories

ബത്ത ബോർഡറിൽ വൻ മയക്കുമരുന്ന് വേട്ട; എൽഇഡി ലൈറ്റിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 30 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ

ബത്ത ബോർഡർവഴി വന്ന ചരക്കിലൊളിപ്പിച്ച് രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. 30 ലക്ഷത്തോളം ക്യാപ്റ്റഗൺ ഗുളികളകളാണ്

Read More
Middle EastTop Stories

വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് മുൻപായി പരമാവധി ആക്രമണം നടത്താൻ ഇസ്രായേൽ; ഗാസയിൽ 40 പേരെ ബോംബിട്ടു കൊന്നു.

അമേരിക്കയുടെയും, ഖത്തറിന്റെയും, ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടപ്പാക്കുന്ന വെടിനിർത്തൽ കരാർ ഇസ്രായേലും ഹമാസും അംഗീകരിച്ചു എന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ഗാസയിൽ ആക്രമണം കനപ്പിച്ച് ഇസ്രായേൽ. ആക്രമണത്തിൽ കുട്ടികളടക്കം

Read More
Middle EastTop StoriesWorld

ഗാസയിൽ വെടിനിർത്താനും ബന്ദികളെ കൈമാറാനുമുള്ള കരാർ അംഗീകരിച്ച് ഇസ്രായേലും ഹമാസും

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും, ഇസ്രായേൽ ജയിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയും ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെയും പരസ്പരം കൈമാറാനുമുള്ള നിർദ്ദേശം ഇസ്രായേലും ഹമാസും അംഗീകരിച്ചു. തങ്ങളുടെ പ്രതിനിധി സംഘം

Read More