Sunday, April 20, 2025

Author: International Desk

Middle EastTop Stories

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗർഭിണി കൊല്ലപ്പെട്ടു; കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു

ഇന്ന് പുലർച്ചെ മുതൽ ഗാസയിലുടനീളം ഇസ്രായേൽ സേന നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിൽ കുറഞ്ഞത് 27 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ ഒരു റെസിഡൻഷ്യൽ ഹൗസിന് നേരെ നടത്തിയ വ്യോമാക്രമണത്തിൽ

Read More
Saudi ArabiaTop Stories

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അൽ-ഉലയിൽ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അൽഉല ഗവർണറേറ്റിലെ ശർആൻ നാച്ചുറൽ റിസർവിനുള്ളിലെ താഴ്‌വരയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശർആൻ റിസോർട്ട് പദ്ധതി സന്ദർശിച്ചു. അവിടെ അദ്ദേഹം

Read More
Middle EastTop Stories

ഇസ്രായേൽ സൈനികരെ കെണിയിൽ പെടുത്തി കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ട് ഹമാസ്

ഗാസയിൽ ഇസ്രായേൽ സൈനികരെ കെണിയിൽ പെടുത്തി കൊലപ്പെടുത്തുന്ന വീഡിയോ ഹമാസിന്റെ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് പുറത്ത് വിട്ടു. ബെയ്ത്ത് ലാഹിയയിൽ സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ച് വെച്ച

Read More
Middle EastTop StoriesWorld

ചെങ്കടലിന് മുകളിൽ അമേരിക്ക സ്വന്തം യുദ്ധവിമാനം അബദ്ധത്തിൽ വെടിവെച്ചു വീഴ്ത്തി

ഹൂത്തികളെ നേരിടുന്ന അമേരിക്കൻ നാവികസേന ചെങ്കടലിന് മുകളിൽ സ്വന്തം യുദ്ധവിമാനം അബദ്ധത്തിൽ വെടിവെച്ചു വീഴ്ത്തി. ഇന്ന് പുലർച്ചെ ചെങ്കടലിന് മുകളിലൂടെ പറന്നിരുന്ന സ്വന്തം യുദ്ധവിമാനങ്ങളിലൊന്ന് അബദ്ധത്തിൽ വെടിവെച്ചിട്ടതായി

Read More
Middle EastTop Stories

നരനായാട്ട് തുടരുന്നു; ഗാസയിൽ വീണ്ടും സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെ ഇസ്രായേൽ ആക്രമണം

വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ ഗാസയിൽ അഭയ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെ ഇസ്രയേൽ ആക്രമണം നടത്തി. ആക്രമണത്തിൽ 8 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും

Read More
Saudi ArabiaTop Stories

തണുപ്പിനെ പ്രതിരോധിക്കാൻ വിറക് കത്തിക്കുന്നവർക്ക് സൗദി സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്

സൗദിയിൽ തണുപ്പിനെ പ്രതിരോധിക്കാൻ വിറകും കൽക്കരിയും കത്തിക്കുന്നവർ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ്. വീട്ടിനകത്ത് തീ കത്തിക്കുന്നവർ പുറത്തിറങ്ങുന്ന സമയത്ത് തീ അണക്കണമെന്നും തീ

Read More
Saudi ArabiaTop Stories

ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റി ആക്രമണം നടത്തിയ സംഭവം; അപലപിച്ച് സൗദി അറേബ്യ

ജർമ്മനിയിലെ മാഗ്ഡെബർഗ് നഗരത്തിൽ രണ്ടു പേരുടെ മരണത്തിനും നിരവധി ആളുകൾക്ക് പരിക്കേൽക്കാനും കാരണമായ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ജർമ്മൻ ജനതയോടും ഇരകളുടെ കുടുംബങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം

Read More
Saudi ArabiaTop Stories

സൗദി അറേബ്യയിലെ തബൂക്കിൽ നാളെ മഞ്ഞു പെയ്യും; കാലാവസ്ഥാ വിഭാഗം

സൗദിയിൽ തബൂക് മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ നാളെ മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജബൽ അൽ-ലൗസ്, അൽഖാൻ, അൽ-ദഹർ എന്നീ ഉയർന്ന പ്രദേശങ്ങളിലാണ്

Read More
Saudi ArabiaWorld

സൗദി അറേബ്യ ഏറ്റെടുത്തതിന് ശേഷം ഹീത്രൂ വിമാനത്താവളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിക്ക് തുടക്കമായി

ഹീത്രൂ വിമാനത്താവളം ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതി പ്രഖ്യാപിച്ചു. അടുത്ത രണ്ട് വർഷം 2.3 ബില്യൺ പൗണ്ട് ചിലവിട്ട് വിമാനത്താവളത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനാണ് പദ്ധതി

Read More
Saudi ArabiaTop Stories

കാലാവസ്ഥാ മുന്നറിയിപ്പ്; ശനിയാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യും

സൗദിയുടെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ തുടർച്ചയായി മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ജിദ്ദ, മക്ക, ബഹ്‌റ, അൽ ജമൂം, ഖുലൈസ്,

Read More