സൗദിയിലെ ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് മാനവ വിഭവ ശേഷി മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്
സൗദിയിലെ ഗാർഹിക തൊഴിലാളികളുമായി ഇടപഴകുന്നതിൽ തൊഴിലുടമകൾ നടത്തുന്ന പൊതുവായ ലംഘനത്തിനെതിരെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗാർഹിക തൊഴിലാളിയെ മറ്റുള്ളവർക്ക് വേണ്ടി ജോലി
Read More