യുഎഇയുടെ ‘ഫോർ ഹ്യൂമാനിറ്റി’ കോവിഡ് വാക്സിൻ പരീക്ഷണം വൻ വിജയത്തിലേക്കെന്ന്, പരീക്ഷണങ്ങൾ നടത്തിയത് 121 രാജ്യക്കാരിൽ
അബുദാബി: ഫോർ ഹ്യൂമാനിറ്റി എന്ന പേരിൽ യുഎഇയുടെ മൂന്നാം ഘട്ട കോവിഡ് പ്രതിരോധ വാക്സിൻ ജനപങ്കാളിത്തം കൊണ്ട് വൻ വിജയത്തിലേക്കെന്ന് അധികൃതർ. പ്രതീക്ഷകൾക്കപ്പുറമുള്ള സഹകരണമാണ് ജനങ്ങളിൽ നിന്ന്
Read More