ഒമാനിൽ ആറ് സാനിറ്റൈസറുകളുടെ വില്പന നിരോധിച്ചു.
മസ്‌കറ്റ്: കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരെ ഫലപ്രദമാകുന്നതിന് ആവശ്യമായ സവിശേഷതകൾ പാലിക്കാത്ത ആറ് സാനിറ്റൈസറുകളുടെ വിൽപ്പന പബ്ലിക് അതോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ (പിഎസിപി) നിർത്തിവച്ചു. ന്യൂ എൻബി, ബ്ലൂ
Read More