ലോക്ഡൗൺ വീണ്ടും കൊണ്ടുവരുന്നത്, പൊതു സമൂഹം കൊറോണ മുൻകരുതൽ നടപടികൾ എങ്ങനെ പാലിക്കുന്നു എന്നതിനെ ആശ്രയിച്ച്; സൗദി ആരോഗ്യ മന്ത്രി.
റിയാദ്: ലോക്ക്ഡൗണുകളിലേക്ക് മടങ്ങാൻ സൗദി അറേബ്യ പദ്ധതിയിട്ടിട്ടില്ലെന്നും എന്നാൽ പൊതുസമൂഹം സഹകരിച്ചില്ലെങ്കിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബിയ. ലോക്ക്ഡൗണിലേക്കും കൂടുതൽ
Read More