Sunday, March 15, 2026

Author: International Desk

OmanTop Stories

ഒമാനിൽ കോവിഡ് വ്യാപനം തടയുന്നതിനായി സുപ്രീംകമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിച്ച നിരവധി വിദേശികൾ പിടിയിൽ.

ഒമാനിൽ കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനായി സുപ്രീംകമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിച്ച് അനധികൃതമായി ടൈലറിംഗും റൂമുകളിൽ ബാർബർ ഷോപ്പും നടത്തിയിരുന്ന നിരവധി വിദേശികളെ സഹാമിൽ പോലീസ് അറസ്റ്റ്

Read More
Saudi ArabiaTop Stories

സൗദിയിൽ വെന്റിലേറ്ററിൽ കഴിയുന്ന മലയാളി യുവാവിന്റെ ഭാര്യയും കുഞ്ഞും റൂമിൽ മരിച്ച നിലയിൽ.

റിയാദ്: സൗദിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ ഭാര്യയെയും കുഞ്ഞിനേയും ഇവർ താമസിക്കുന്ന റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജു വിന്റെ

Read More
QatarTop Stories

ഖത്തറിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് ആവശ്യം; അടുത്ത ആഴ്ച 3 വിമാനങ്ങൾ.

ദോഹ: കോവിഡിന്റെ പാശ്ചാത്തലത്തിൽ വരുമാനമില്ലാതെയും തൊഴിൽ നഷ്ടപ്പെട്ടും പ്രതിസന്ധിയിലായ പതിനായിരങ്ങളാണ് നാട്ടിലേക്ക് മടങ്ങാനായി അധികൃതരുടെ കനിവും കാത്തിരിക്കുന്നത്. ഒന്നാം ഘട്ടം പൂർത്തിയാക്കുമ്പോൾ ഗർഭിണികൾ പോലുള്ള അടിയന്തരാവശ്യക്കാർ മാത്രമാണ് പരിഗണിക്കപ്പെട്ടത്.

Read More
Saudi ArabiaTop Stories

സൗദിയിൽ വിവിധയിടങ്ങളിൽ മനുഷ്യക്കടത്ത് സംഘങ്ങൾ പിടിയിൽ.

മക്ക: പുണ്യ നഗരങ്ങളായ മക്കയിലെയും മദീനയിലെയും രണ്ട് മനുഷ്യക്കടത്ത് സംഘങ്ങൾ സൗദി സുരക്ഷാ വകുപ്പുകളുടെ പിടിയിലായതായി സൗദി വാർത്താ ഏജൻസി എസ്‌പി‌എ റിപ്പോർട്ട് ചെയ്തു. മക്കയിൽ നിന്ന്

Read More
OmanTop Stories

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയരാൻ കാരണം വ്യക്തമാക്കി ഒമാൻ ആരോഗ്യമന്ത്രി.

മസ്‌കറ്റ്: ചില കമ്പനികളുടെയും സ്പോൺസർമാരുടെയും അശ്രദ്ധയാണ് കൂടുതൽ കേസുകൾക്ക് കാരണമായതെന്ന് ആരോഗ്യമന്ത്രി ഡോക്ടർ അഹമ്മദ് അൽ സയീദി. കോവിഡുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റിയും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ

Read More
OmanTop Stories

ഒമാനിൽ മയക്കുമരുന്ന് കള്ളക്കടത്തു സംഘം അറസ്റ്റിൽ.

മസ്കറ്റ്: നാല് പ്രവാസികളടങ്ങുന്ന മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിവിരുദ്ധ സ്ക്വാഡ് രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നാല് പേർ അടങ്ങുന്ന മയക്കുമരുന്ന്

Read More
Saudi ArabiaTop Stories

മസ്ജിദുൽ ഹറം വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു

മക്ക: ഇരുഹറമുകളുടേയും മൂന്നാം ഘട്ട വിപുലീകരണത്തിനുള്ള ശേഷിക്കുന്ന പ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് പ്രൊജക്റ്റ് ഏജൻസികൾക്ക് ലൈസൻസുകൾ നൽകിയതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രധാന കവാടങ്ങൾ, സ്റ്റോൺ

Read More
KuwaitTop Stories

മലയാളി നഴ്സ് കുവൈറ്റിൽ കോവിഡ് ബാധിച്ചു മരിച്ചു.

കുവൈത്തിൽ മലയാളി നഴ്സ് കോവിഡ്  ബാധിച്ചു മരിച്ചു. കുവൈത്ത് ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന സിസ്റ്റർ ആനി മാത്യു ആണ് മരിച്ചത്. 56 വയസായിരുന്നു. നേരത്തെ രോഗം

Read More
KuwaitTop Stories

മലയാളി യുവാവ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരണപ്പെട്ടു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പയ്യന്നൂര്‍ കവ്വായിലെ അക്കാളത്ത് ഗഫൂര്‍ ആണ് ഇന്ന് രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍

Read More
GCCTop Stories

കൊറോണ: ലക്ഷം കടന്ന് ഗൾഫ്; സുരക്ഷിത അകലം പാലിക്കാത്തത് വിനയാവുന്നു.

റിയാദ്: ഒരു മാസം മുൻപ് 15,000 രോഗ ബാധിതർ ഉണ്ടായിരുന്നിടത്ത് ഇന്ന് ഒരുലക്ഷത്തി പതിനായിരം രോഗികളോട് അടുക്കുകയാണ് ഗൾഫ് മേഖല. ദിവസവും നൂറിനു താഴെ കേസുകൾ റിപ്പോർട്ട്

Read More