Monday, March 16, 2026

Author: International Desk

KuwaitTop Stories

വാടക നൽകാത്ത പക്ഷം നിയമ നടപടികളിലേക്കെന്ന് കെട്ടിട ഉടമകൾ; കുവൈറ്റ് പ്രവാസികൾ പ്രതിസന്ധിയിൽ.

കു​വൈ​ത്ത്​ സി​റ്റി: ചില കെട്ടിട ഉടമകൾ വാടകനൽകാൻ ആവശ്യപ്പെട്ടതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കുവൈറ്റിലെ പ്രവാസികൾ. വാടക ഇളവുകളുമായി ബന്ധപ്പെട്ട് സർക്കാർ അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വാടക നൽകാത്ത പക്ഷം

Read More
Saudi ArabiaTop Stories

സാമ്പത്തിക കുറ്റവാളികളെ വിട്ടയക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്

റിയാദ്: സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ സൗദി ജയിലുകളിൽ കഴിയുന്നവരെ വിട്ടയക്കാന്‍ തിരുഗേഹങ്ങളുടെ സേവകൻ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ടാണ് തീരുമാനം. രാജ്യത്തെ ജയിലുകള്‍ സാമ്പത്തിക

Read More
QatarTop Stories

ഖത്തറിൽ പ്രവാസികൾക്കും ഇനി ഫോണിലൂടെ ചികിത്സ, മരുന്ന് വീടുകളിലെത്തും

ഖത്തർ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ഫോണിലൂടെയുള്ള ചികിത്സ വഴി ഇനി മുതല്‍ പ്രവാസികള്‍ക്കും മരുന്ന് താമസസ്ഥലങ്ങളിലെത്തും. കോവിഡ്-19 ന്റെ സാഹചര്യത്തിൽ ഇതര രോഗങ്ങൾക്ക് ആസ്പത്രികളിൽ ചികിത്സക്ക് എത്തുന്നവർ വഴി

Read More
OmanTop Stories

കോവിഡ്: ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് ഒമാൻ ആരോഗ്യമന്ത്രി

മസ്കറ്റ്: കോവിഡ് -19 വ്യാപനത്തിൽ ജനങ്ങളെ ചികിത്സിക്കുന്നതിൽ നഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും നൽകിയ ശ്രദ്ധേയമായ ശ്രമങ്ങൾക്ക് ഒമാൻ ആരോഗ്യമന്ത്രി ഊഷ്മളമായ നന്ദി അറിയിച്ചു. ഈ വർഷത്തെ ലോക ആരോഗ്യ

Read More
GCCTop StoriesWorld

കോവിഡ് ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിലും ഉൾപ്പെടെ പകരാം: ലോകാരോഗ്യ സംഘടന

ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലും COVID-19 വൈറസ് പകരുമെന്ന് ലോകാരോഗ്യ സംഘടന. ഇന്നുവരെ ലഭ്യമായ ഡാറ്റ ഉപയോഗിച്ച്, ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലും കോവിഡ്

Read More
Top StoriesU A E

മതനിന്ദ: സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഇന്ത്യൻ മാനേജർക്ക് പണിപോയി

അബുദാബി: ഫേസ്ബുക്കിൽ ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ട ഇന്ത്യക്കാരന് കിട്ടിയത് എട്ടിന്റെ പണി. അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ഫിനാൻഷ്യൽ മാനേജരായി ജോലി ചെയ്യുന്നയാൾക്കാണ് സോഷ്യൽ മീഡിയാ

Read More
Saudi ArabiaTop Stories

ജിദ്ദയിൽ സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

ജിദ്ദ: സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ആൾ പിടിയിൽ. ജിദ്ദയിൽ ഹറമൈൻ റോഡിലാണ് സംഭവം. അമിത വേഗതയിൽ വാഹനമോടിച്ച് ചെക്ക് പോയിന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഇടിച്ചു

Read More
OmanTop Stories

ഒമാനിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് 64 ശതമാനം കുറഞ്ഞു

മസ്‌കറ്റ്: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ, ഒമാനിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവർ 64 ശതമാനം കുറഞ്ഞു. 2020 മാർച്ചിൽ ഗൂഗിളിന്റെ കമ്മ്യൂണിറ്റി മൊബിലിറ്റി റിപ്പോർട്ട് അനുസരിച്ച് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ

Read More
Top StoriesU A E

കാൽനട യാത്രക്കാരും പുറത്തിറങ്ങാൻ രജിസ്റ്റർ ചെയ്യണം

ദുബായ്: 24 മണിക്കൂർ യാത്രാവിലക്ക് നിലനിൽക്കുന്ന ദുബൈയിൽ കാൽനട യാത്രക്കാരും വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് അനുമതി നേടണമെന്ന് ദുബൈ പോലീസ് അറിയിച്ചു. സൈക്കിൾ യാത്രക്കാർക്കും കാൽനട

Read More
OmanTop Stories

കോവിഡ്-19: ഒമാനിൽ റിപ്പോർട്ട് ചെയ്ത 77 ശതമാനം കേസുകളും തലസ്ഥാനത്ത് തന്നെ

മസ്കറ്റ്: ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 77 ശതമാനത്തിലധികം കോവിഡ് -19 കേസുകളും തലസ്ഥാന നഗരമായ മസ്കറ്റിലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ റിപ്പോർട്ട് ചെയ്ത 331 കേസുകളിൽ

Read More