Monday, March 16, 2026

Author: International Desk

QatarTop Stories

കോവിഡ്-19: കൂട്ടം കൂടിയാൽ ഖത്തറിൽ രണ്ട് ലക്ഷം പിഴയും 3 വർഷം തടവും

ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുഇടങ്ങളില്‍ കൂട്ടം കൂടുന്നവർക്ക് വൻ പിഴയും തടവും. മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ശിക്ഷ

Read More
OmanTop Stories

സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്ക് ശമ്പളം മുടക്കരുതെന്ന് ശൂറാ കൗൺസിൽ

മസ്കറ്റ്: ഒമാനിലെ സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്ക് ശമ്പളം മുടക്കരുതെന്ന് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. ചില സ്വകാര്യ മേഖല കമ്പനികൾ ആരോഗ്യ ഐസൊലേഷൻ (കോറന്റൈൻ) കാലത്തെ ശമ്പളം കട്ട്

Read More
KuwaitTop Stories

കുവൈറ്റിൽ പുതുതായി 20 കോവിഡ് ബാധിതർ; 9 പേർ ഇന്ത്യക്കാർ

ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കുവൈറ്റിൽ കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 255 ആയി ഉയർന്നു. രോഗി സമ്പർക്കത്തിലൂടെയാണ് കൂടുതൽ

Read More
OmanTop Stories

ലേബർ ക്യാമ്പിൽ പാക്കിസ്ഥാനിയുടെ വെട്ടേറ്റ് മലയാളി മരിച്ചു

മസ്കറ്റ്: ഒമാനിൽ പാക്കിസ്ഥാനിയുടെ വെട്ടേറ്റ് മലയാളി മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് കൊല്ലപ്പെട്ടത്. മസ്കത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ബുറൈമി സാറായിലെ

Read More
KuwaitTop Stories

കുവൈറ്റിൽ പ്രവാസികൾക്കും ലോൺ തിരിച്ചടവിനു 6 മാസം സാവകാശം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം വരുമാനം വഴിമുട്ടിയവർക്ക് പ്രതീക്ഷ പകർന്ന് കുവൈറ്റ് ബാങ്ക് അസോസിയേഷൻ. വിദേശികളുടെ വായ്പാ മൊറട്ടേറിയം സംബന്ധിച്ച് ഓരോ കേസും പ്രത്യേകം

Read More
BahrainKuwaitOmanQatarSaudi ArabiaTop StoriesU A E

ഗൾഫിൽ മരണം രണ്ടക്കം കടന്നു; രോഗബാധിതരിൽ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു.

മലയാളികളടക്കമുള്ള, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി ഗൾഫ് മേഖലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ. ഇന്നലെ ഖത്തറിൽ ഒരാൾ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് ബാധ

Read More
KuwaitTop Stories

വായ്പ തിരിച്ചടവ്: പ്രതീക്ഷ നൽകി കുവൈറ്റ് ബാങ്ക് അസോസിയേഷൻ

കോവിഡ് വ്യാപകമാകുന്നതിന്റെ പാശ്ചാത്തലത്തിൽ നിരവധി ആനുകൂല്യങ്ങളാണ് കുവൈറ്റ് ഭരണകൂടം രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കുമായി പ്രഖ്യാപിക്കുന്നത്. കുവൈത്ത് ബാങ്കിങ് അസോസിയേഷൻ കുവൈറ്റികളുടെ ലോൺ തിരച്ചടവിനു ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

Read More
KeralaTop Stories

കേരളത്തിൽ ആദ്യ കോവിഡ് മരണം; മരണപ്പെട്ടത് മട്ടാഞ്ചേരി സ്വദേശി.

കേരളത്തില്‍ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം ചുള്ളിക്കല്‍ സ്വദേശിയായ 69 കാരനാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് മരണം. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.

Read More
DubaiTop Stories

ദുബായിയിൽ നേത്ര പരിശോധനയില്ലാതെ ലൈസൻസ് പുതുക്കാം.

ദുബായ്: ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള നിർബന്ധിത നേത്ര പരിശോധന ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി (ആർ‌ടി‌എ) നിർത്തിവച്ചു. ഞായറാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ആർ‌ടി‌എ

Read More
BahrainKuwaitOmanQatarSaudi ArabiaTop StoriesU A E

കടുത്ത നിയന്ത്രണങ്ങളുമായി അറബ് രാജ്യങ്ങൾ; കൊറോണ വ്യാപനം തടയാൻ സ്വീകരിക്കുന്നത് വിട്ടു വീഴ്ചയില്ലാത്ത നടപടികൾ.

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുമായാണ് അറബ് രാജ്യങ്ങൾ മുന്നോട്ട് പോകുന്നത്. എങ്ങനെയും വൈറസ് പടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ഓരോ ഗൾഫ് രാജ്യങ്ങളും

Read More