അബുദാബിയിലേക്ക് വരുന്ന വിദേശികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം പ്രസിദ്ധീകരിച്ചു
അബുദാബി: വിദേശത്തുനിന്നും അബുദാബിയിലേക്ക് കടക്കുന്ന യാത്രക്കാർ പാലിക്കേണ്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അബുദാബി ദുരന്തനിവാരണ സമിതി പുറപ്പെടുവിച്ചു. ഇന്ന് രാവിലെ ട്വിറ്ററിലൂടെ അറിയിച്ച നിർദ്ദേശത്തിൽ, പുറത്തു നിന്നും വരുന്നവർ
Read More