പലസ്തീനിലെ ഇസ്രയേൽ അധിനിവേശത്തെ അംഗീകരിക്കുന്നില്ല: യുഎഇ പ്രതിനിധി
വാഷിംഗ്ടൺ: ചരിത്ര പ്രധാനമായ അബ്രഹാം കരാറിൽ ഒപ്പ് വെക്കുമ്പോഴും പലസ്തീനിനും ഇസ്രയേലിനും സ്വന്തമായ രാജ്യങ്ങൾ വേണമെന്നും ഇസ്രയേൽ അധിനിവേശത്തെ അംഗീകരിക്കുന്നില്ല എന്നും യുഎഇ ഉന്നത തല പ്രതിനിധി
Read More