മരുഭൂമിയിൽ വെച്ച് തേൾ കുത്തിയ കുട്ടിയുടെ ജീവൻ രക്ഷിച്ചു
സൗദിയിലെ അൽ റസിൽ വിഷത്തേൾ കുത്തി അപകടാവസ്ഥയിലായിരുന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. കുടുംബത്തോടൊപ്പം മരുഭൂമിയിൽ കഴിയവേയായിരുന്നു 10 വയസ്സുകാരനെ വിഷത്തേൾ കുത്തിയത്. അൽ
Read More