ഹജ്ജ്; ബുക്കിംഗ് കൺഫേം ആകുന്നതിന് മുഴുവൻ തുകയും അടച്ചിരിക്കണം
മക്ക: ഹജ്ജിനുള്ള അപേക്ഷകന്റെ റിസർവേഷൻ സ്റ്റാറ്റസ് “സ്ഥിരീകരിച്ചത്” എന്നതിലേക്ക് മാറ്റുന്നതിന് പേയ്‌മെന്റുകൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. തീർഥാടകൻ നിശ്ചയിക്കുന്ന യാത്രാമാർഗവും എത്തിച്ചേരുന്ന നഗരവും അനുസരിച്ച്
Read More