8000 റിയാലിന് ഗർഭച്ഛിദ്രം; രഹസ്യ നീക്കത്തിൽ റിയാദിൽ വിദേശ വനിതാ ഡോക്ടർ പിടിയിൽ: വീഡിയോ കാണാം
റിയാദ്: ഒരു സ്വകാര്യ മെഡിക്കൽ കോംപ്ലക്സിൽ നടത്തുന്ന ക്ലിനിക്ക് വഴി ഗർഭച്ഛിദ്രം നടത്തുന്ന പ്രവാസി ഡോക്ടറെ അറസ്റ്റ് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ നിയന്ത്രണങ്ങൾ ലംഘിച്ചും
Read More