റോഡിൽ തിരക്കുള്ളപ്പോൾ ആളുകൾ ചെയ്യാറുള്ള നാല് തെറ്റുകൾ ഓർമ്മിപ്പിച്ച് സൗദി മുറൂർ
ജിദ്ദ: റോഡിൽ തിരക്കുണ്ടാകുന്ന സമയം വാഹനമോടിക്കുന്നവർ ചെയ്യാറുള്ള 4 തെറ്റായ പെരുമാറ്റങ്ങളെക്കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. തിരക്കുള്ള സമയം ഒരു ട്രാക്കിൽ നിന്ന്
Read More