സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ മുംബൈ കോൺസുലേറ്റിലും ഇനി പിസിസി നിർബന്ധമാകുന്നു
സൗദിയിലേക്കുള്ള തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിനായി മുംബൈ സൗദി കോൺസുലേറ്റിലും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. ഈ മാസം 22 തിങ്കളാഴ്ച മുതൽ ആണ് പോലീസ് ക്ലിയറൻസ്
Read More