ജിദ്ദ തുറമുഖം വഴി 11 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തു
ജിദ്ദ പോർട്ട് വഴി സൗദിയിലേക്ക് 11 ലക്ഷത്തിലധികം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തകർത്തു. കളിപ്പാട്ടം, വസ്ത്രം, മറ്റു വസ്തുക്കൾ എന്നിവയടങ്ങിയ ഷിപ്മെന്റിനുള്ളിലായിരുന്നു
Read More