ഞായറാഴ്‌ച, സെപ്റ്റംബർ 20, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

മലപ്പുറം സ്വദേശി ജിദ്ദയിൽ ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് മരിച്ചു. എ ആർ നഗർ കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ മുഹമ്മദ്‌ അഷ് റഫ് (44) ആണ് മരിച്ചത്. സുലൈമാനിയയിൽ ഹോട്ടലിൽ

Read More
Saudi ArabiaTop Stories

റൗളാ ശരീഫിൽ അനുവദിക്കപ്പെട്ട സമയം 10 മിനുട്ട് മാത്രം

മദീനയിലെ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ പള്ളിയിലെ റൗളാ ഷെരീഫിനുള്ളിൽ ചെലവഴിക്കാൻ അനുവദിച്ചിരിക്കുന്ന സമയം 10 മിനിറ്റ് മാത്രമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു.  റൗളയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന

Read More
Saudi ArabiaTop Stories

റിയാദിൽ മലയാളി മരിച്ചു

കോട്ടയം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞിരപ്പള്ളി പൊൻകുന്നം പാറമട പുതുപറംബിൽ ബിനുമോൻ (45) ആണ് മരിച്ചത്. ഭാര്യ ജയശ്രീ. ആര്യാനന്ദ ഏക മകളാണ്. മൃതദേഹം

Read More
Saudi ArabiaTop Stories

സൗദിയിൽ ഇഖാമ, തൊഴിൽ പരിശോധനകൾ ശക്തമായി തുടരുന്നു

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 14,837 നിയമ ലംഘകരെ

Read More
Saudi ArabiaTop Stories

ഈത്തപ്പഴ കാർട്ടണുകൾക്കുള്ളിലാക്കി ഡോളർ കടത്താൻ ശ്രമം; ജിദ്ദയിൽ വിദേശി പിടിയിൽ

ജിദ്ദ: ജിദ്ദ എയർപോർട്ട് വഴി 3 ലക്ഷത്തോളം ഡോളറും 5000 റിയാലും സൗദിക്ക് പുറത്തേക്ക് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ പൗരൻ പിടിയിൽ. ഇയാളുടെ ബാഗിലുണ്ടായിരുന്ന ഈത്തപ്പഴ കാർട്ടണുകൾക്കുള്ളിലായി

Read More
Saudi ArabiaTop Stories

ഹുറൂബായ സൗദി പ്രവാസികൾ ഏജന്റുമാരെ സമീപിക്കും മുമ്പ് ആദ്യം നിയമപരമായി നീങ്ങാൻ ശ്രമിക്കുക

ജിദ്ദ: ഏതെങ്കിലും സാഹചര്യത്തിൽ ഹുറൂബാക്കപ്പെടുന്ന (ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യൽ) പല പ്രവാസികളും പല തരത്തിലുള്ള അബദ്ധങ്ങളിലും പോയി പെടാറുണ്ട്. ഹുറൂബായെന്ന് കേട്ടാൽ പിന്നീട് ആശങ്കപ്പെട്ട് എങ്ങനെയെങ്കിലും നാട്ടിലേക്ക്

Read More
Saudi ArabiaTop Stories

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പെർമിറ്റില്ലാതെ രക്ഷിതാക്കൾക്കൊപ്പം ഹറമിൽ പ്രവേശിക്കാം

മക്ക: ഉംറ തീർത്ഥാടകർക്ക് 5 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രത്യേക പെർമിറ്റ് ആവശ്യമില്ലാതെ ഹറമിലേക്ക് കൂടെ കൂട്ടാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേ സമയം 5

Read More
Saudi ArabiaTop Stories

ഹറമിലെ തിരക്കില്ലാത്ത സാഹചര്യം ഉപയോഗപ്പെടുത്താൻ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ആഹ്വാനം

മക്ക: മുഹറം മാസത്തിൽ തന്നെ ഉംറ നിർവ്വഹിക്കാനും തിരക്കില്ലാത്ത സാഹചര്യം മുതലാക്കാനും സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആഹ്വാനം ചെയ്തു. മത്വാഫിൽ തിരക്കില്ലെന്ന് വ്യക്തമാക്കുന്ന ത്വവാഫ് നിർവ്വഹിക്കുന്ന

Read More
Saudi ArabiaTop Stories

ഹുറൂബ് ഒഴിവാക്കാനുള്ള അഞ്ച് നിബന്ധനകൾ വ്യക്തമാക്കി സൗദി മാനവവിഭവശേഷി മന്ത്രാലയം

ജിദ്ദ: തൊഴിലാളിയെ ഹുറൂബാക്കി (ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യൽ) 20 ദിവസം കഴിഞ്ഞതിനു ശേഷം തൊഴിലുടമക്ക് ഹുറൂബ് ഒഴിവാക്കണമെന്നുണ്ടെങ്കിൽ അഞ്ച് നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

Read More
Saudi ArabiaTop Stories

പൊടിക്കാറ്റിന്റെ ആഘാതം കുറക്കാൻ ആറ് നിർദ്ദേശങ്ങൾ നൽകി കിംഗ് സൗദ് മെഡിക്കൽ സിറ്റി

റിയാദ്: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് മുന്നറിയിപ്പ് നില നിൽക്കുന്ന സാഹചര്യത്തിൽ കിംഗ് സൗദ് മെഡിക്കൽ സിറ്റി പൊതു ജനങ്ങൾക്ക് പൊടിയുടെ ആഘാതം കുറക്കുന്നതിന് വിവിധ മാർഗ

Read More