റിയാദിൽ നടു റോഡിൽ അഭ്യാസത്തിനിടെ നിരവധി തവണ മറിഞ്ഞ് കാർ; വീഡിയോ
റിയാദിലെ ഒരു റോഡിൽ ഡ്രിഫ്ഫ്റ്റിംഗിനിടെ തെന്നിമാറി ഒരു കാർ നിരവധി തവണ മറിഞ്ഞ നിമിഷം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ക്ളിപ്പിൽ ഒരു കാർ അതി വേഗതയിൽ പാഞ്ഞ് വരുന്നതും നടു റോഡിൽ നിരവധി തവണ മറിയുന്നതും കാണാൻ സാധിക്കുന്നുണ്ട്.
അതേ സമയം അപകട ശേഷം കേട് പാടുകളോടെത്തന്നെ കാർ വീണ്ടും ഓടിച്ച് പോകുന്ന ദൃശ്യവും ക്ളിപ്പിൽ കാണിക്കുന്നുണ്ട്.
കാർ മറിയുന്നതും ശേഷം കേടു പാടുകളോടെത്തന്നെ കാർ ഒരാൾ ഓടിച്ച് കൊണ്ട് പോകുന്നതുമായ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
