തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

ഇസ്രായേലിന് ഇറാൻ പരമോന്നത നേതാവിന്റെ മുന്നറിയിപ്പ്

ഗാസയിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി ആരോപിച്ചു.

ഉപരോധിച്ച പ്രദേശത്തിന് നേരെയുള്ള ആക്രമണങ്ങളിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗാസയിലെ ഇസ്രയേലിന്റെ പ്രവർത്തനങ്ങൾക്ക് ഇസ്രായേൽ ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു,

ആക്രമണം തുടർന്നാൽ ഇസ്രായേലിനെ എതിർക്കുന്ന ഒരു സൈന്യത്തെ “ആർക്കും തടയാൻ കഴിയില്ല” എന്ന് ഖുമൈനി മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്