പൊതു സ്ഥലങ്ങളിൽ പ്രായമായവരുടെ 6 അവകാശങ്ങൾ സംരക്ഷിക്കണമെന്ന് സൗദി ഫാമിലി അഫയേഴ്സ് കൌൺസിൽ
ജിദ്ദ: പൊതുസ്ഥലങ്ങളിൽ പ്രായമായവരുടെ അവകാശങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത സമൂഹത്തിന്റെ പുരോഗതിയുടെ സൂചനയാണെന്ന് ഫാമിലി അഫയേഴ്സ് കൗൺസിൽ സ്ഥിരീകരിച്ചു, പൊതുസ്ഥലങ്ങളിൽ പ്രായമായവരുടെ 6 അവകാശങ്ങൾ സംരക്ഷിക്കണമെന്ന് കൗൺസിൽ വെളിപ്പെടുത്തി.
Read More