അത്താഴ സമയത്ത് നിങ്ങൾ ചെയ്യാൻ പാടില്ലാത്തതും ചെയ്യേണ്ടതുമായ 10 കാര്യങ്ങൾ ഇവയാണ്
റമദാൻ മാസത്തിലെ സുഹൂർ (അത്താഴം) ഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ പ്രാധാന്യം പോഷകാഹാര മേഖലയിലെ വിദഗ്ധർ ഒർമ്മപ്പെടുത്തി. അത്താഴം നോംബ്കാരൻ അവഗണിക്കുകയും അത് ഉപേക്ഷിക്കുകയും ചെയ്യുന്നത് ശരീരത്തിന്റെ പൊതുവായ
Read More