ജിദ്ദയിൽ സെയിൽസ്മാനെ അക്രമിച്ച് പണവും വാഹനവും കവർന്ന സ്ത്രീയടങ്ങുന്ന സംഘം പിടിയിൽ
രണ്ട് സ്വദേശികളും രണ്ട് വിദേശികളുമടങ്ങുന്ന തസ്ക്കര സംഘം ജിദ്ദ പോലീസിന്റെ പിടിയിൽ. സംഘത്തിൽ രണ്ട് സ്വദേശികൾക്ക് പുറമെ ഒരു ഫലസ്തീർ പൗരനും ഒരു മൊറോക്കൻ വനിതയും ആണ്
Read More