റമളാൻ ഉംറ ബുക്കിംഗ് പൂർത്തിയായെന്ന പ്രചാരണം ഹജ്ജ് ഉംറ മന്ത്രാലയം നിഷേധിച്ചു
വിശുദ്ധ റമളാൻ മാസത്തിലേക്കുള്ള ഉംറ ബുക്കിംഗ് പൂർത്തിയായെന്ന വാർത്ത ഹജ്ജ് ഉംറ മന്ത്രാലയ വാക്താവ് ഹിഷാം സഈദ് നിഷേധിച്ചു. റമളാനിലേക്ക് ബുക്കിംഗ് വലിയ തോതിൽ തന്നെ നടക്കുന്നുണ്ട്.
Read More