ഷവർമ്മയിൽ എലി; ജിദ്ദയിലെ പ്രശസ്ത റെസ്റ്റോറൻ്റ് അടപ്പിച്ചു; വീഡിയോ കാണാം
ജിദ്ദ: ജിദ്ദയിലെ ബഗ്ദാദിയയിലെ ഒരു പ്രശസ്ത ഷവർമ്മ റെസ്റ്റോറൻ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ ബലദിയ അടപ്പിച്ചു. റെസ്റ്റോറൻ്റിലെ ഷവർമ്മയിൽ ഒരു എലി കയറിയിരുന്ന് തിന്നുന്ന വീഡിയോ
Read More