കുബ്ബൂസും സാമൂലിയും ലഭ്യമാക്കാതിരുന്നാലും നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചാലും പിഴ; സൗദിയിൽ ഒരു വ്യക്തിക്ക് ലഭ്യമാകേണ്ട, മന്ത്രാലയം ഉറപ്പ് നൽകുന്ന ചില അവകാശങ്ങൾ അറിയാം
സൗദി നഗര ഗ്രാാമകാര്യ മന്ത്രാലയം ഉറപ്പ് നൽകുന്ന പൊതു ജനങ്ങളുടെ ചില അവകാശങ്ങളെക്കുറിച്ചും സ്ഥാപനങ്ങൾ അവ ലംഘിക്കുന്നതിനെക്കുറിച്ചും സൗദി മാധ്യമങ്ങൾ ഓർമ്മപ്പെടുത്തി. സ്ഥാപനങ്ങൾ ചെയാൻ പാടില്ലാത്ത പ്രധാനപ്പെട്ട
Read More