ഇനി തട്ടിപ്പ് തീരെ നടക്കില്ല.പുതിയ അപ്ഡേഷനുമായി തവക്കൽനാ
തവക്കൽനാ ആപിലെ ഇമ്യൂൺ സ്റ്റാറ്റസിന്മേലുള്ള തട്ടിപ്പുകൾക്ക് തടയിടുന്നതിനായി പുതിയ അപ്ഡേഷനുമായി തവക്കൽനാ. ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കുന്നത് ഇനി മുതൽ സാധിക്കാത്ത വിധം പുതിയ സെക്യൂരിറ്റി
Read More