സിഗ്നലുകളിൽ കച്ചവടം ചെയ്യുന്നവരും സോഷ്യൽ മീഡിയകളിൽ യാചന നടത്തുന്നവരും സൗദിയിലെ പുതിയ ഭിക്ഷാടന വിരുദ്ധ നിയമത്തിന്റെ പരിധിയിൽ പെടും
ജിദ്ദ: ഭിക്ഷാടന വിരുദ്ധ നിയമം സൗദി മന്ത്രി സഭ അംഗീകരിക്കുകയും നിയമം പ്രാബല്യത്തിൽ വരികയും ചെയ്ത സാഹചര്യത്തിൽ കൂടുതൽ വിശദീകരണങ്ങളുമായി നിയമ വിദഗ്ധർ. പുതിയ നിയമത്തിനു കീഴിൽ
Read More