തിങ്കളാഴ്‌ച, ജൂൺ 15, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

സൗദിയിൽ കൊറോണ കേസുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദൻ

ജിദ്ദ: രാാജ്യത്ത് സ്കൂളുകൾ തുറന്നതോടെയും ശൈത്യ കാലത്തിൻ്റെ വരവോടെയും കൊറോണ കേസുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് പ്രമുഖ പകർച്ചാവ്യാധി കൺസൽട്ടൻ്റ് ഡോ:മുഹമദ് ബൂസഈദ് അറിയിച്ചു. സ്കൂളുകൾ പോലുള്ള അടച്ചിട്ട

Read More
Saudi ArabiaTop Stories

സൗദിയിൽ സ്കൂൾ തുറന്ന ദിവസം തന്നെ ക്ലാസ് റൂമിൽ കയ്യാങ്കളി,; വീഡിയോ വൈറലാകുന്നു

സൗദിയിൽ ഒന്നര വർഷത്തിനു ശേഷം സ്കൂൾ തുറന്ന ദിവസം തന്നെ ക്ലാസിൽ കുട്ടികൾ തമ്മിൽ കയ്യാങ്കളി. കുട്ടികൾ പരസ്പരം തല്ല് കൂടുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയകളിൽ.

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിലെത്തിയവർക്ക് നേരിട്ട് സൗദിയിലേക്ക് മടങ്ങുന്നതിനുള്ള അനുമതി ലഭിച്ചതിനു പിറകെ പ്രവാസികൾ നേരിട്ട് സൗദിയിലേക്ക് മടങ്ങാൻ തുടങ്ങി. എന്നാൽ വിരലിലെണ്ണാവുന്നവർ

Read More
Saudi ArabiaTop Stories

യു എ ഇ ടൂറിസ്റ്റ് വിസക്കാർക്ക് പ്രവേശനാനുമതി നൽകിയത് സൗദി പ്രവാസികൾക്ക് ഗുണം ചെയ്യുമോ ? നിലവിൽ സൗദിയിലേക്ക് 14 ദിവസം താമസിച്ച് മടങ്ങാൻ സാധിക്കുന്ന രാജ്യങ്ങൾ ഏതെല്ലാം

തിങ്കളാഴ്ച മുതൽ ടൂറിസ്റ്റ് വിസക്കാർക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള യു എ ഇയുടെ തീരുമാനം തങ്ങൾക്ക് ഗുണം ചെയ്യുമോ എന്ന് നിരവധി സൗദി പ്രവാസികൾ സംശയം ഉയർത്തുന്നുണ്ട്.

Read More
Saudi ArabiaTop Stories

വീണ്ടും ചങ്ങാതിമാർക്കൊപ്പം സ്കൂളിൽ പ്രവേശിക്കാൻ അവസരം ലഭിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് സൗദി വിദ്യാർഥികൾ

കഴിഞ്ഞ ഒന്നര വർഷത്തോളമായി കൊറോണ കാരണം അടഞ്ഞ് കിടന്നിരുന്ന സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വീണ്ടും പ്രവേശിക്കാൻ അവസരം കിട്ടിയതിൽ വലിയ ആഹ്ളാദം പ്രകടിപ്പിച്ച് സൗദി വിദ്യാർഥികൾ. ഓൺലൈൻ

Read More
Saudi ArabiaTop Stories

സൗദിയിൽ വ്യാജ പിസിആർ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിറ്റ വിദേശികൾ പിടിയിൽ; പുതിയ കൊറോണ ബാധിതർ 208 മാത്രം; 3.62 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു

റിയാദ്: വ്യാജ പിസിആർ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി വില്പന നടത്തിയ വിദേശികളെ അറസ്റ്റ് ചെയ്തതതായി റിയാദ് പോലീസ് അറിയിച്ചു. ഒരു സ്ത്രീയടങ്ങുന്ന നാലു ബംഗ്ളാദേശ് പൗരന്മാരാണു റിയാദ് പോലീസിൻ്റെ

Read More
IndiaSaudi ArabiaTop Stories

സൗദിയുമായി ഇന്ത്യ എയർ ബബിൾ കരാറിലേർപ്പെടണമെന്ന ആവശ്യം ശക്തമാകുന്നു

അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ സെപ്തംബർ 30 വരെ നീട്ടിയതായി പ്രഖ്യാപിച്ചതിനെത്തുടർന്ന് സൗദിയുമായി ഇന്ത്യ എയർ ബബിൾ കരാറിൽ ഒപ്പിടണമെന്ന ആവശ്യം ശക്തമാകുന്നു. ചില സാഹചര്യങ്ങൾ

Read More
IndiaTop Stories

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

ന്യൂഡൽഹി:  അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യൻ ഗവണ്മെൻ്റ് സെപ്റ്റംബർ 30 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു. കൊറോണ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിൽ ആരംഭിച്ച

Read More
Saudi ArabiaTop Stories

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ പരപ്പനങ്ങാടി സ്വദേശി മരിച്ചു

ജിദ്ദയിൽ ദീർഘ കാലം പ്രവാസിയായിരുന്ന പരപ്പനങ്ങാടി സ്വദേശി നാട്ടിൽ വെച്ച് മരിച്ചു. കൊടപ്പാളി ഹൈദ്രോസ് പള്ളിക്ക് സമീപം പരേതനായ പഴയക്കത്ത് മുഹമ്മദ്‌ എന്ന കുഞ്ഞുട്ടി ഹാജിയുടെ മകൻ

Read More
Top StoriesU A E

ആശ്വാസ വാർത്ത; ഇനി വാക്സിനെടുത്തവർക്കെല്ലാം യു എ ഇയിലേക്ക് ടൂറിസ്റ്റ് വിസയിൽ പറക്കാം

ദുബൈ: വാക്സിനെടുത്ത എല്ലാ രാജ്യക്കാർക്കും ഓഗസ്ത് 30 ഞായറാഴ്ച മുതൽ യു എ ഇയിലേക്ക് ടൂറിസ്റ്റ് വിസയിൽ പ്രവേശിക്കാമെന്ന് അറിയിപ്പ്. നേരത്തെ വിലക്കേർപ്പെടുത്തിയ രാജ്യക്കാർക്കും പുതിയ ഇളവ്

Read More