ബുധനാഴ്‌ച, ജൂൺ 17, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

കേരളത്തിലെ 3 എയർപോർട്ടുകളിൽ നിന്ന് സൗദിയിലേക്ക് വ്യത്യസ്ത ദിനങ്ങളിൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ഇളവുകളനുവദിച്ച വിഭാഗങ്ങൾക്ക് സൗദിയിലേക്ക് നേരിട്ട് സർവീസിനു അനുമതി ലഭിച്ചതോടെ കേരളത്തിലെ 3 എയർപോർട്ടുകളിൽ നിന്നും വ്യത്യസ്ത ദിവസങ്ങളിൽ സൗദിയിലേക്ക് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ് പ്രസ്.

Read More
Saudi ArabiaTop Stories

ഒന്നര വർഷത്തിനു ശേഷം സൗദിയിൽ നാളെ വിദ്യാലയങ്ങൾ തുറക്കുന്നു

കൊറോണ വ്യാപനത്തിൻ്റെ തുടക്കത്തിൽ അടച്ചിട്ട സൗദിയിലെ സ്കൂളുകളും കോളേജുകളും ഞായറാഴ്ച മുതൽ വീണ്ടും തുറക്കുന്നു നിലവിൽ 12 വയസ്സിനു മുകളിലുള്ള രണ്ട് വാക്സിനെടുത്ത വിദ്യാർഥികൾക്ക് മാത്രമായിരിക്കും ക്ളാസിൽ

Read More
Saudi ArabiaSportsTop StoriesTravel

ആറ് ഭൂഖണ്ഡങ്ങളിലെ 153 രാജ്യങ്ങളിൽ സൗദി രാജകുമാരൻ വലീദ് ബിൻ ത്വലാൽ നടത്തിയ ടൂറിസം-സ്പോർട്സ് അനുഭവങ്ങളുടെ വീഡിയോ വൈറലാകുന്നു

സമീപ കാലങ്ങളിലായി ആറ് ഭൂഖണ്ഡങ്ങളിലെ 153 രാജ്യങ്ങളിൽ താൻ നടത്തിയ ടുറിസം-സ്പോർട്സ് അനുഭവങ്ങളുടെ വീഡിയോകൾ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്ക് വെച്ച് അറബ് കോടീശ്വരനും സൗദി രാജകുടുംബാംഗവുമായ

Read More
Saudi ArabiaTop Stories

നേരിട്ട് മടങ്ങുന്ന പ്രവാസികളുമായി സൗദിയയുടെ വിമാനം നാളെ കൊച്ചിയിൽ നിന്ന് പറക്കും; വരും ദിനങ്ങളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് വിമാനക്കംബനികൾ

കൊച്ചി: സൗദിയിലേക്ക് മടങ്ങുന്നതിനു ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഓഗസ്ത് 29 ഞായറാഴ്ച പ്രവാസികളെയും വഹിച്ച് സൗദിയയുടെ വിമാനം ആദ്യ സർവീസ് നടത്തും. ആദ്യ വിമാനത്തിൽ 395 യാത്രക്കാരായിരിക്കും ഉണ്ടായിരിക്കുകയെന്ന്

Read More
Saudi ArabiaTop Stories

മക്കയിലെ ക്ളോക്ക് ടവറിൽ ഇടി മിന്നൽ പതിക്കുന്ന ദൃശ്യം വൈറലാകുന്നു; വീഡിയോ കാണാം

മക്ക: ലോകത്തെ ഏറ്റവും വലിയ ക്ളോക്ക് ടവറായ മക്കയിലെ ക്ളോക്ക് ടവറിനു മുകളിൽ ഇടി മിന്നൽ പതിക്കുന്നതിൻ്റെ വീഡിയോ സൗദി സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഫോട്ടോഗ്രാഫർ ഹമാദ്

Read More
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതർ 234 മാത്രം; ആക്റ്റീവ് കേസുകളും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും കുറയുന്നു; 3.58 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു

റിയാദ്: സൗദിയിലെ പുതിയ കൊറോണ കേസുകളിലും ആക്റ്റീവ് കേസുകളിലും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും ആശ്വാസ വാർത്തകൾ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 234 പേർക്ക് മാത്രമാണ് പുതുതായി കൊറോണ

Read More
JeddahKerala

കെ എം ബഷീർ അവാർഡ് ജലീൽ കണ്ണമംഗലത്തിന്

കോഴിക്കോട് : മർകസ് പൂർവ്വ വിദ്യാർത്ഥിയും സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം.ബഷീറിന്റെ സ്മരണാർത്ഥം മർകസ് അലുംനി എർപ്പെടുത്തിയ 2021 മീഡിയ അവാർഡിന് ട്വന്റിഫോർ സൗദി

Read More
Saudi ArabiaTop Stories

സൗദിയിലെ പ്രവാസികളുടെ ശ്രദ്ധക്ക്; പരിശോധന ശക്തം: ഒരാഴ്ചക്കുള്ളിൽ മാത്രം പിടിക്കപ്പെട്ടത് 16397 പേർ

ജിദ്ദ: നിയമ ലംഘകരെ പിടി കൂടുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴിൽ നടക്കുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. ഒരാഴ്ചക്കുള്ളിൽ മാത്രം പരിശോധകർ പിടി കൂടിയത് 5793 ഇഖാമ

Read More
Saudi ArabiaTop Stories

സൗദിയിൽ റെയിൽ പാളം ക്രോസ് ചെയ്യുന്നതിനിടെ ട്രക്കിൽ ട്രെയിനിടിച്ചു; വീഡിയോ കാണാം

അൽഖർജിൽ റെയിൽ പാളം ക്രോസ് ചെയ്യാനുള്ള ട്രക്ക് ഡ്രൈവറുടെ ശ്രമത്തിനിടെ ട്രക്കിൽ ട്രെയിനിടിച്ചു അപകടം. ട്രക്ക് ഡ്രൈവറുടെ ഇരിപ്പിടത്തിനു പിറകെയായിട്ടായിരുന്നു ചരക്ക് ട്രെയിൻ ഇടിച്ചത്. റെയിൽ വേ

Read More
Saudi ArabiaTop Stories

റി എൻട്രി വിസ എക്സിറ്റ് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ ? ഇഖാമ അവസാനിക്കുന്ന ദിവസം എക്സിറ്റ് ഇഷ്യു ചെയ്താൽ എത്ര ദിവസം സൗദിയിൽ കഴിയാം ? ഒരു ഡോസ് സൗദിയിൽ നിന്നും രണ്ടാമത് ഡോസ് നാട്ടിൽ നിന്നുമെടുത്താൽ സൗദിയിലേക്ക് നേരിട്ട് വരാൻ പറ്റുമോ ? തുടങ്ങിയ വിവിധ സംശയങ്ങൾക്ക് ജവാസാത്ത് പ്രതികരിച്ചു

സൗദിക്ക് പുറത്ത് റി എൻട്രി വിസയിൽ ഉള്ള ഒരു തൊഴിലാളിയെ കഫീലിനു സൗദിയിൽ നിന്ന് എക്സിറ്റ് ആക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിനു സൗദി ജവാസാത്ത് മറുപടി പറഞ്ഞു.

Read More