സൗദിയിൽ മൂന്നാമത് ബൂസ്റ്റർ ഡോസ് ഉടൻ നൽകിത്തുടങ്ങും
സൗദിയിൽ കൊറോണക്കെതിരെയുള്ള മൂന്നാമത്തെ ബൂസ്റ്റർ ഡോസ് ഉടൻ നൽകിത്തുടങ്ങുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവയവാമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർക്കും ഡയാലിസിസ് രോഗികൾക്കുമായിരിക്കും മൂന്നാമത്
Read More