സൗദിയിൽ കൊറോണ ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചതിനെത്തുടർന്ന് പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു
കൊച്ചി : ആലുവ ചെങ്ങമനാട് പ്രവാസി യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകന്‍ വിഷണുവിനെയാണു മരിച്ച നിലയിൽ
Read More