വെള്ളിയാഴ്‌ച, ജൂൺ 19, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഇപ്പോൾ രണ്ട് ഡോസ് വാക്സിനെടുത്ത ഭൂരിപക്ഷം പേർക്കും അറ്റസ്റ്റേഷൻ ഇല്ലാതെത്തന്നെ തവക്കൽനായിൽ ഇമ്യൂൺ ആകുന്നതായി റിപ്പോർട്ടുകൾ; അപേക്ഷകൾ സ്വീകരിക്കുന്നതിനു ചെയ്യേണ്ട കാര്യങ്ങൾ അറിയാം

കരിപ്പൂർ: നാട്ടിൽ നിന്നും രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച് തവക്കൽനായി ഇമ്യൂൺ ആകുന്നതിനായി ശ്രമിക്കുന്ന സൗദി പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്തകളാണു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലഭിക്കുന്നത്.

Read More
Saudi ArabiaTop Stories

കാലാവധി അവസാനിക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബ് ഇഖാമ പുതുക്കണമെന്ന് സൗദി ജവാസാത്ത്; മൂന്നാം തവണ പിടിക്കപ്പെട്ടാൽ നാടു കടത്തും; സൗദിക്ക് പുറത്തുള്ളവരുടെ ഇഖാമയും റി എൻട്രിയും കഫീലിനു പുതുക്കാം

റിയദ്: ഇഖാമയുടെ കാലാവധി അവസാനിക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബ് തന്നെ പുതുക്കണമെന്നും പിഴയിൽ നിന്ന് ഒഴിവാകണമെന്നും സൗദി ജവാസാത്തിൻ്റെ ആഹ്വാനം. ഇഖാമ പുതുക്കാൻ വൈകുന്നത് ആദ്യ തവണയാണെങ്കിൽ

Read More
Saudi ArabiaTop Stories

ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ച് മൂന്നാഴ്ചക്ക് ശേഷം സെക്കൻഡ് ഡോസിനു ബുക്ക് ചെയ്യാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് മൂന്നാഴ്ചക്ക് ശേഷം സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിനു ബുക്കിംഗ് നടത്താമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദിയിൽ പുതുതായി 1293 പേർക്കാണു

Read More
Saudi ArabiaTop Stories

അല്ലാഹുവിന്റെ തീരുമാനം അനിവാര്യമായും നടപ്പാക്കപ്പെടും; മുഴുവൻ മനുഷ്യരോടും ജീവജാലങ്ങളോടും നന്മ ചെയ്യുക: അറഫാ പ്രഭാഷണത്തിൽ ശൈഖ് ബന്ദർ ബലീല

അറഫ:ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ സംഗമത്തിൽ മസ്ജിദുന്നമിറയിൽ വെച്ച് നടന്ന അറഫാ പ്രഭാഷണം വിശുദ്ധ ഹറം ഇമാം ശൈഖ് ബന്ദർ ബിൻ അബ്ദുൽ അസീസ് അൽ ബലീല

Read More
Saudi ArabiaTop Stories

തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനായി സൗദി പ്രവാസികളുടെ നെട്ടോട്ടം; ഡി എം ഒ ആസ്ഥാനങ്ങളിൽ അറ്റസ്റ്റേഷനായി വൻ തിരക്ക്

മലപ്പുറം: തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് വരുന്നതിനായുള്ള സൗദി പ്രവാസികളുടെ പരിശ്രമങ്ങൾ പല രീതിയിൽ തുടരുന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിൽ സമർപ്പിക്കുന്ന അപേക്ഷകൾ തള്ളപ്പെട്ടവരാണു ഏതെങ്കിലും രീതിയിൽ അപ്രൂവൽ

Read More
Saudi ArabiaTop Stories

ഹാജിമാർ മുഴുവൻ അറഫയിൽ എത്തിച്ചേർന്നു; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അറഫാ സംഗമം

മക്ക: ഹജ്ജിൻ്റെ പ്രധാന കർമ്മമായ അറഫാ സംഗമത്തിൽ ഭാഗകമാകാനായി മുഴുവൻ ഹാജിമാരും അറഫയിൽ എത്തിച്ചേർന്നു. അറഫയിൽ സംഗമിക്കുന്ന ഹാജിമാർ ളുഹർ നമസ്ക്കാരവും അസർ നമസ്ക്കാരവും ജംഉം ഖസ്രും

Read More
Saudi ArabiaTop Stories

സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യണമെങ്കിൽ സ്വദേശികൾക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കുന്നു

റിയാദ്: ആഗസ്ത് 9 മുതൽ സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മുഴുവൻ സൗദി പൗരന്മാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേ

Read More
Saudi ArabiaTop Stories

വിശുദ്ധ ക അ ബയുടെ കിസ് വ മാറ്റി; വീഡിയോ കാണാം

മക്ക: വിശുദ്ധ കഅബയുടെ ഉടയാടയായ കിസ് വ മാറ്റൽ ചടങ്ങ് ഇന്ന് പുലർച്ചെ നടന്നു. 14 മീറ്റർ ഉയരമുള്ള കിസ് വയുടെ നീളം 47 മീറ്ററാണ്. 16

Read More
Saudi ArabiaTop Stories

ഹജ്ജിനു അൽ ഖസീമിൽ നിന്ന് മക്കയിൽ ഒട്ടകപ്പുറത്തെത്താൻ കൂലി ഒരു റിയാൽ മാത്രം; പഴയ കാല ഹജ്ജ് ദൃശ്യങ്ങളും മറ്റും അയവിറക്കി ഒരു വീഡിയോ

മക്ക: കാലം പിന്നിട്ട് മനുഷ്യൻ അതി വേഗതയുടെ യുഗത്തിലെത്തി നിൽക്കുംബോൾ പഴയ കാല ഹജ്ജോർമ്മകൾ അയവിറക്കുന്ന ഒരു വീഡിയോ പ്രസിദ്ധീകരിച്ച് സൗദി ചാനൽ. ദിവസങ്ങളെടുത്ത് ബുറൈദയിൽ നിന്ന്

Read More
Saudi ArabiaTop Stories

ഹാജിമാർ മുഴുവൻ മിനയിലെത്തി;തീർഥാടകർക്കിടയിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം

മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിൻ്റെ ആദ്യ ദിനത്തിൽ ഭാഗമകുന്നതിനായി ഹാജിമാർ മുഴുവൻ മിനയിൽ എത്തിച്ചേർന്നതായി ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗം വാക്താവ് കേണൽ ത്വലാൽ അൽ ശൽ

Read More