ശനിയാഴ്‌ച, ജൂൺ 20, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

സൗദിയിൽ നിന്ന് അനധികൃതമായി പണം കടത്താൻ വിദേശിയെ സഹായിച്ച സൗദി വനിതക്ക് രണ്ട് വർഷം ജയിലും യാത്രാ വിലക്കും ശിക്ഷ

റിയാദ്: ഒരു ഏഷ്യൻ വംശജനു വേണ്ടി അനധികൃതമായി രാജ്യത്തിനു പുറത്തേക്ക് പണം കടത്താൻ ശ്രമിച്ച സൗദി വനിതക്ക് രണ്ട് വർഷത്തെ തടവും രണ്ട് വർഷത്തെ യാത്രാ വിലക്കും

Read More
Saudi ArabiaTop Stories

സൗദിയിലും കടകളിൽ പ്ളാസ്റ്റിക് കവർ നിരോധനം വരുന്നു

റിയാദ്: പ്ളാസ്റ്റിക് ഉപയോഗങ്ങൾ കുറക്കുന്നതിൻ്റെ ഭാഗമായി കടകളിൽ നിന്നും പ്ളാസ്റ്റിക് കവറുകൾ ഒഴിവാക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു വരുന്നതായി മാലിന്യ സംസ്ക്കരണ വിഭാഗം ഡയറക്ടർ സുൽതാൻ അൽ ഹാരിസി

Read More
Saudi ArabiaTop Stories

ഒരാൾ വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് ഉറപ്പിക്കുന്നതിനും മൂന്ന് മിനുട്ടിനുള്ളിൽ കൊറോണ വൈറസ് ബാധ തിരിച്ചറിയാനും സാധിക്കുന്ന ഉപകരണം സൗദി ഗവേഷകർ കണ്ട് പിടിച്ചു

അബ് ഹ: കൊറോണ വൈറസ് ബാധ മൂന്ന് മിനുട്ടിനുള്ളി തിരിച്ചറിയാൻ സാധിക്കുന്ന ഉപകരണവുമായി കിംഗ് ഖാലിദ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. നിർമ്മാണച്ചിലവ് വളരെ കുറവാണെന്നത് ഈ ഉപകരണത്തിൻ്റെ പ്രത്യേകതയാണ്.

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് പുതിയ തൊഴിൽ വിസയിലും വിസിറ്റിംഗ് വിസയിലും പോകുന്നവർക്ക് തവക്കൽനായും മുഖീമുമെല്ലാം ആവശ്യമുണ്ടോ ? വാക്സിൻ സർട്ടിഫിക്കറ്റ് എംബസി അറ്റസ്റ്റ് ചെയ്യേണ്ടതുണ്ടോ ? അറിയേണ്ട കാര്യങ്ങൾ

ജിദ്ദ: നിലവിലെ സാഹചര്യത്തിൽ നാട്ടിൽ നിന്ന് പുതിയ തൊഴിൽ വിസയിലും വിസിറ്റിംഗ് വിസയിലും സൗദിയിലേക്ക് പോകുന്നവർക്ക് തവക്കൽനായിൽ ഇമ്യൂൺ ആകേണ്ടതുണ്ടോ ,മുഖീം രെജിസ്റ്റ്രേഷൻ എങ്ങനെയാണു നടത്തേണ്ടത്, സർട്ടിഫിക്കറ്റിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ പെട്രോൾ വില വർദ്ധനവിന് നിയന്ത്രണം; ലിറ്ററിനു പരമാവധി വിലകൾ നിശ്ചയിച്ചു; നിശ്ചിത വിലയിലും അധികമുള്ള തുക സർക്കാർ വഹിക്കും

റിയാദ്: രാജ്യത്ത് പെട്രോൾ വില വലിയ രീതിയിൽ ഉയരുന്ന സാഹചര്യത്തിൽ ജൂലൈ 10 മുതൽ എണ്ണ വില വർദ്ധനവിനു നിയന്ത്രണം ഏർപ്പെടുത്തി സൗദി ഉന്നതാധികാര സമിതി. ജുലൈ

Read More
Top StoriesU A E

യു എ ഇ ഇന്തോനേഷ്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി

ദുബൈ: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്തോനേഷ്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള വിമാനങ്ങൾക്ക് യു എ ഇ വിലക്കേർപ്പെടുത്തി. ജൂലൈ 11 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. യു

Read More
Saudi ArabiaTop Stories

സൗദിയിൽ ഇഖാമ ,തൊഴിൽ, അതിർത്തി നിയമ ലംഘന പരിശോധനകൾ ശക്തമാകുന്നു; ഒരാഴ്‌ചക്കകം പിടിക്കപ്പെട്ടത് 19,0000 പേർ

റിയാദ്: കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളുടെ ഫലമായി 19,023 നിയമ ലംഘകർ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 7811 പേർ

Read More
Saudi ArabiaTop Stories

നിലവിലെ സാഹചര്യത്തിൽ ഏതെല്ലാം രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രയാസമില്ലാതെ മടങ്ങാൻ സാധിക്കും ? എത്ര ചിലവ് വരും ?

ജിദ്ദ: നേരിട്ടുള്ള വിമാന സർവീസ് ഉടനൊന്നും പുനരാരംഭിക്കുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാലും തൊഴിൽ നഷ്ട ഭീഷണിയും വിസാ കാലാവധികൾ തീരാനായതിലെ ആശങ്കയുമെല്ലാം പല പ്രവാസികളെയും പെട്ടെന്ന് സൗദിയിലേക്ക് മടങ്ങുന്നതിനു

Read More
Saudi ArabiaTop Stories

സൗദിയിൽ ബലി പെരുന്നാൾ ജൂലൈ 20 ചൊവ്വാഴ്ച

റിയാദ്: വെള്ളിയാഴ്ച വൈകുന്നേരം രാജ്യത്ത്  എവിടെയും മാസപ്പിറവി ദർശിക്കാനായില്ലെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. മാസപ്പിറവി ദർശിക്കാനാകാത്തതിനാൽ ശനിയാഴ്ച ദുൽഖഅ്ദ 30 പൂർത്തിയാക്കി  ഞായറാഴ്ച ആയിരിക്കും ദുൽഹിജ്ജ

Read More
Saudi ArabiaTop Stories

സൗദിയിൽ മോഡേണ വാക്സിൻ രജിസ്ട്രേഷന് അംഗീകാരം ലഭിച്ചു

റിയാദ്: രാജ്യത്ത് മോഡേണ വാക്സിൻ രെജിസ്റ്റർ ചെയ്യുന്നതിന് സൗദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി. രെജിസ്റ്റർ ചെയ്യാനുള്ള മോഡേണ യുടെ  അപേക്ഷ സൗദി ഫുഡ്

Read More